21
June 2021 - 12:37 pm IST

Download Our Mobile App

Gulf

uae

യുഎഇയിൽ 1974  പേർക്ക് കൊവിഡ്

Published:30 April 2021

ഇതോടെ ആകെ  മരണസംഖ്യ 1587  ആയി.രാജ്യത്തു ഇതുവരെ 5,20,236  പേർക്ക് രോഗം ബാധിക്കുകയും 5,00,779  പേർ  രോഗമുക്തരാവുകയും ചെയ്തു. 


അബു ദാബി: യുഎഇയിൽ 1974  പേർക്ക് കൊവിഡ്. കഴിഞ്ഞ 24  മണിക്കൂറിനിടെ 1836  പേർക്ക് രോഗമുക്തി ലഭിച്ചു. കൊവിഡ്  മൂലം പുതിയതായി മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ  മരണസംഖ്യ 1587  ആയി.രാജ്യത്തു ഇതുവരെ 5,20,236  പേർക്ക് രോഗം ബാധിക്കുകയും 5,00,779  പേർ  രോഗമുക്തരാവുകയും ചെയ്തു. 


വാർത്തകൾ

Sign up for Newsletter



top