25
June 2021 - 2:27 am IST

Download Our Mobile App

Flash News
Archives

Gadget

Available

"റി​യ​ൽ​മി8' 5ജി ​ഫോ​ണു​ക​ൾ വി​പ​ണി​യി​ൽ

Published:01 May 2021

ഏ​റെ കാ​ര്യ​ക്ഷ​മ​ത​യും സാ​ങ്കേ​തി​ക മി​ക​വു​മു​ള്ള 5ജി ​സ്മാ​ർ​ട്ട്ഫോ​ൺ പു​റ​ത്തി​റ​ക്കി റി​യ​ൽ​മി. മീ​ഡി​യ​ടെ​ക് ഡൈ​മ​ൻ​സി​റ്റി 700 5ജി ​പ്രോ​സ​സ​ർ ഉ​പ​യോ​ഗി​ച്ച് റി​യ​ൽ​മി8 5ജി​യാ​ണ് ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ​ത്.

കൊ​ച്ചി: ഏ​റെ കാ​ര്യ​ക്ഷ​മ​ത​യും സാ​ങ്കേ​തി​ക മി​ക​വു​മു​ള്ള 5ജി ​സ്മാ​ർ​ട്ട്ഫോ​ൺ പു​റ​ത്തി​റ​ക്കി റി​യ​ൽ​മി. മീ​ഡി​യ​ടെ​ക് ഡൈ​മ​ൻ​സി​റ്റി 700 5ജി ​പ്രോ​സ​സ​ർ ഉ​പ​യോ​ഗി​ച്ച് റി​യ​ൽ​മി8 5ജി​യാ​ണ് ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ​ത്. ഡി​സ്പ്ലേ കൊ​ണ്ട് വ്യ​ത്യ​സ്ത​മാ​ണ് റി​യ​ൽ​മി8 5ജി. ​ഡ്യു​വ​ൽ 5ജി ​സ്റ്റാ​ൻ​ഡ്ബൈ, മി​ക​ച്ച ബാ​റ്റ​റി, നി​ല​വാ​ര​മു​ള്ള ക്യാ​മ​റ തു​ട​ങ്ങി​യ​വ​യും റി​യ​ൽ​മി8 5ജി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. 8.5എം​എം സൂ​പ്പ​ർ സ്ലിം ​ആ​ണ് റി​യ​ൽ​മി8 5ജി​യു​ടെ രൂ​പ​ക​ൽ​പ്പ​ന. 

90 ഹെ​ർ​ട്സ് അ​ൾ​ട്രാ സ്മൂ​ത്ത് 6.5 ഇ​ഞ്ച് ഡി​സ്പ്ലേ, 48 എം​പി നൈ​റ്റ്സ്‌​കേ​പ്പ് ക്യാ​മ​റ, 16എം​പി എ​ഐ ബ്യൂ​ട്ടി സെ​ൽ​ഫി ക്യാ​മ​റ തു​ട​ങ്ങി​യ​വ​യും റി​യ​ൽ​മി8 5ജി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. റാം ​അ​ധി​ക​മി​ല്ലാ​ത്ത​തി​ന്‍റെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പു​തി​യ റാം ​വി​ക​സി​പ്പി​ക്ക​ൽ സാ​ങ്കേ​തി​ക​ത ഫോ​ണി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​തു​പ്ര​കാ​രം ഫോ​ണി​ലെ സ്റ്റോ​റേ​ജ്/​റോം വെ​ർ​ച്വ​ൽ റാ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. 4ജി​ബി+128​ജി​ബി​ക്ക് 14,999 രൂ​പ​യും 8ജി​ബി+ 128ജി​ബി​ക്ക് 16,999 രൂ​പ​യു​മാ​ണ് വി​ല. ഇ​ന്ന​ലെ മു​ത​ൽ ഫ്ളി​പ്കാ​ർ​ട്ട്.​കോം, റി​യ​ൽ​മി.​കോം എ​ന്നി​വ​യി​ലും മ​റ്റു പ്ര​ധാ​ന ഓ​ൺ​ലൈ​ൻ സ്റ്റോ​റു​ക​ളി​ലും ഫോ​ൺ ല​ഭ്യ​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top