21
June 2021 - 12:48 pm IST

Download Our Mobile App

Gulf

uae

യുഎഇയിൽ 1847  പേർക്ക് കൊവിഡ് 

Published:02 May 2021

ഇതോടെ ആകെ  മരണസംഖ്യ 1593  ആയി. 1791  രോഗമുക്തി കൂടി കഴിഞ്ഞ 24  മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. 5,04,251  പേർ  ഇതുവരെ രാജ്യത്ത് രോഗമുക്തരായി. 17 ,951  സജീവ  കേസുകൾ രാജ്യത്ത് ഇപ്പോളുണ്ട്. 


അബു ദാബി; യുഎഇയിൽ 1847  പേർക്ക് കൂടി കൊവിഡ്   സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.കൊവിഡ്  മൂലം കഴിഞ്ഞ 24  മണിക്കൂറിനിടെ 2  മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ  മരണസംഖ്യ 1593  ആയി. 1791  രോഗമുക്തി കൂടി കഴിഞ്ഞ 24  മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. 5,04,251  പേർ  ഇതുവരെ രാജ്യത്ത് രോഗമുക്തരായി. 17 ,951  സജീവ  കേസുകൾ രാജ്യത്ത് ഇപ്പോളുണ്ട്. 

Tags :

UAE
Covid
Toll

വാർത്തകൾ

Sign up for Newsletter



top