25
June 2021 - 3:24 am IST

Download Our Mobile App

Flash News
Archives

Gulf

uae.jpg

യുഎഇയിൽ ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

Published:04 May 2021

ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും സര്‍ക്കാര്‍ മേഖലയിലെ  അവധി.

അബുദാബി: യുഎഇ ഫെഡറല്‍ ഗവണ്‍മെന്‍റ് ജീവനക്കാരുടെ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും സര്‍ക്കാര്‍ മേഖലയിലെ  അവധി.

റമദാനില്‍ 29 ദിവസം മാത്രമായിരിക്കുമെങ്കില്‍ മെയ് 11 ചൊവ്വാഴ്‍ച മുതല്‍ മെയ് 14 വെള്ളിയാഴ്‍ച വരെ നാല് ദിവസത്തെ അവധി ലഭിക്കും. റമദാനില്‍ 30 ദിവസം ഉണ്ടാകുമെങ്കില്‍ മെയ് 11 ചൊവ്വാഴ്‍ച മുതല്‍ മെയ് 15 ശനിയാഴ്‍ച വരെയും അവധി ലഭിക്കും. ഏപ്രില്‍ 13നാണ് യുഎഇയില്‍ റമദാന്‍ ആരംഭിച്ചത്. 


വാർത്തകൾ

Sign up for Newsletter



top