21
June 2021 - 12:01 pm IST

Download Our Mobile App

Crime

arrest

ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ  യുവതിയെ ആക്രമിച്ച ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ 

Published:04 May 2021

കഴിഞ്ഞ ദിവസമാണ് ബാബുക്കുട്ടൻ ബന്ധുവിന്റെ വീട്ടിൽ എത്തിയത്. പൊലീസിനെ  കണ്ട്  ഓടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 


കോട്ടയം: ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ  യുവതിയെ ആക്രമിച്ച ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി ബാബുക്കുട്ടൻ അറസ്റ്റിലായി. പത്തനംതിട്ട ചിറ്റാരിൽ നിന്നുമാണ് പ്രതി പിടിയിലായത്. പൊലിസിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാബുക്കുട്ടൻ ബന്ധുവിന്റെ വീട്ടിൽ നിന്നും അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ബാബുക്കുട്ടൻ ബന്ധുവിന്റെ വീട്ടിൽ എത്തിയത്. പൊലീസിനെ  കണ്ട്  ഓടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 
 


വാർത്തകൾ

Sign up for Newsletter



top