21
June 2021 - 12:04 pm IST

Download Our Mobile App

World

vaccine

കൊവിഡ് വാക്സിന്‍റെ പേറ്റന്‍റ് ഒഴിവാക്കാനൊരുങ്ങി അമെരിക്ക

Published:06 May 2021

ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യി​ലാ​ണ് അ​മെരി​ക്ക നി​ല​പാ​ട് അ​റി​യി​ക്കു​ക. ഫൈ​സ​ർ, മോ​ഡേ​ണ ക​മ്പ​നി​ക​ളു​ടെ എ​തി​ർ​പ്പ് ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ന​ട​പ​ടി.

വാ​ഷിങ്ടൺ: കൊ​വി​ഡ് വാ​ക്സി​ന്‍റെ ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം ഇ​ല്ലാ​താ​ക്കാ​ൻ അ​മെരി​ക്ക ഒ​രു​ങ്ങു​ന്നു. ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യി​ലാ​ണ് അ​മെരി​ക്ക നി​ല​പാ​ട് അ​റി​യി​ക്കു​ക. ഫൈ​സ​ർ, മോ​ഡേ​ണ ക​മ്പ​നി​ക​ളു​ടെ എ​തി​ർ​പ്പ് ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ന​ട​പ​ടി. ഗ​വേ​ഷ​ണ ക​ണ്ടെ​ത്ത​ലി​ന് ഇ​താ​ദ്യ​മാ​യാ​ണ് പേ​റ്റ​ന്‍റ് വേ​ണ്ടെ​ന്ന നി​ല​പാ​ട് എ​ടു​ക്കു​ന്ന​ത്. ഡെ​മോ​ക്രാ​റ്റ് അം​ഗ​ങ്ങ​ളും നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​രു​ന്നു.

ബൗ​ദ്ധി​ക സ്വ​ത്ത​വാ​കാ​ശം ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ ഏ​ത് ഉ​ത്പാ​ദ​ക​ര്‍​ക്കും വാ​ക്സി​ൻ നി​ർ​മി​ക്കാ​നും ക്ഷാ​മം ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. അ​സാ​ധാ​ര​ണ കാ​ല​ത്ത് അ​സാ​ധാ​ര​ണ തീ​രു​മാ​നം വേ​ണ​മെ​ന്ന് വൈ​റ്റ്ഹൗ​സ് വ്യ​ക്ത​മാ​ക്കി. കൊ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ നി​ർ​ണാ​യ​ക നീ​ക്ക​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ്ര​തി​ക​രി​ച്ചു. യു​എ​സ് നി​ല​പാ​ട് ഫൈ​സ​ർ അ​ട​ക്കം വാ​ക്സി​ൻ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​ക്കി.


വാർത്തകൾ

Sign up for Newsletter



top