21
June 2021 - 12:25 pm IST

Download Our Mobile App

Kollywood

pandu

തമിഴ് ഹാസ്യനടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു

Published:06 May 2021

ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. പ്രിയതാരത്തിന്‍റെ അകാല വിയോ​ഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും.

ചെന്നൈ: തമിഴ് ഹാസ്യനടൻ പാണ്ഡു (74) കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. പ്രിയതാരത്തിന്‍റെ അകാല വിയോ​ഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും.

നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്. മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top