21
June 2021 - 12:05 pm IST

Download Our Mobile App

Wellness

kaskas

കസ്കസ് കൊണ്ട് ഇങ്ങനെയും ഗുണങ്ങൾ !!

Published:06 May 2021

ഇവ നമ്മുടെ തടിയും  വയറുമെല്ലാം കുറയ്ക്കാൻ നല്ലതാണ്. തുളസി തന്നെ പലവിധമുണ്ട്.എന്നാൽ കസ്കസ് എടുക്കുന്നത് രാമതുളസിയിൽ നിന്നുമാണ്.ഇതിന്റെ പൂവുകള്‍ക്കിടയില്‍ നിന്നുമോ ഉണങ്ങുമ്പോഴോ പച്ചയ്‌ക്കോ കയ്യിലിട്ടു തിരുമ്മിയാലോ  ഈ കറുത്ത വിത്തുകള്‍ ലഭിക്കും.

ഫലൂദ സീഡുകൾ എന്നറിയപ്പെടുന്ന കസ്കസ് കാണാത്തവരായി ആരും കാണില്ല. കറുപ്പിന് ചുറ്റും വെള്ളപ്പാടുകൾ ഉള്ള ഇവ നാം പൊതുവെ ഫലൂഡയിലും ഫ്രൂട്ട് സലാഡിലും മറ്റും ഇടാറുണ്ട്. ഏറെ ആരോഗ്യഗുണങ്ങൾ  ഉള്ളവയിവ വീട്ടിൽ തന്നെ തയ്യാറാക്കാം. വൈറ്റമിന്‍ എ, ബി കോംപ്ലക്‌സ്, ഇ, കെ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള  തുളസിവിത്തുകളാണിത്.

ഇവ നമ്മുടെ തടിയും  വയറുമെല്ലാം കുറയ്ക്കാൻ നല്ലതാണ്. തുളസി തന്നെ പലവിധമുണ്ട്.എന്നാൽ കസ്കസ് എടുക്കുന്നത് രാമതുളസിയിൽ നിന്നുമാണ്.ഇതിന്റെ പൂവുകള്‍ക്കിടയില്‍ നിന്നുമോ ഉണങ്ങുമ്പോഴോ പച്ചയ്‌ക്കോ കയ്യിലിട്ടു തിരുമ്മിയാലോ  ഈ കറുത്ത വിത്തുകള്‍ ലഭിക്കും.

അൽപനേരം വെള്ളത്തിലിട്ടാൽ ഇതിന് ചുറ്റും വെള്ളപ്പാട് തെളിഞ്ഞു വരും. ഇതാണ് നമ്മൾ പൊതുവെ ഉപയോഗിക്കാറുള്ളത്.തടി  കുറയ്ക്കുന്നതിന് ഉൾപ്പെടെ പല കാര്യങ്ങൾക്കും ഇത് ഉപയോഗിക്കാം.പ്രമേഹവുമ കൊളെസ്ട്രോളും എല്ലാം കുറയാൻ കസ്കസ് സഹായിക്കും.

ഇത് ഹൃദയരോഗം വർധിപ്പിച്ച് രോഗപ്രതിരോധ ശേഷി കൂട്ടുന്നു.നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നിവയ്ക്കുള്ള നല്ലൊരു  പോംവഴി കൂടിയാണിവ. വയറിന്റെ  ആരോഗ്യത്തിനും കസ്കസ് ഏറെ ഗുണം ചെയ്യും.ശരീരത്തിലെ അസിഡിക് തോത് ഇത് കുറയ്ക്കുന്നത് വഴി രോഗങ്ങൾ ഉണ്ടാകുന്നത് കുറയും.


വാർത്തകൾ

Sign up for Newsletter



top