21
June 2021 - 12:22 pm IST

Download Our Mobile App

World

vaccine

പ്രായമായവരിൽ കൊവിഡ്  വൈറസിനെതിരെ ഫൈസർ  വാക്‌സിൻ 95  % ഫലപ്രദമെന്ന് കണ്ടെത്തൽ

Published:06 May 2021

കൊവിഡ്  മരണനിരക്ക് കുറയ്ക്കുന്നതിനും രോഗികളുടെ ആശുപത്രി പ്രവേശനം ഒഴിവാക്കുന്നതിനും രണ്ട്  ഡോസ് ഫൈസർ  വാക്‌സിൻ ഫലപ്രദമാണെന്ന് കണ്ടെത്തൽ.

വാഷിംഗ്‌ടൺ: പ്രായമായവരിൽ കൊവിഡ്  വൈറസിനെതിരെ ഫൈസർ  വാക്‌സിൻ 95  % ഫലപ്രദമെന്ന് കണ്ടെത്തൽ.രോഗലക്ഷണമുള്ളവരിലും ഇല്ലാത്തവരിലും കൊവിഡ്  അണുബാധ തടയുന്നതിന് രണ്ട്  ഡോസ് ഫൈസർ  വാക്‌സിൻ ഫലപ്രദമെന്ന് ദി ലാൻസൈറ്റിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

കൊവിഡ്  മരണനിരക്ക് കുറയ്ക്കുന്നതിനും രോഗികളുടെ ആശുപത്രി പ്രവേശനം ഒഴിവാക്കുന്നതിനും രണ്ട്  ഡോസ് ഫൈസർ  വാക്‌സിൻ ഫലപ്രദമാണെന്ന് കണ്ടെത്തൽ. പൗരന്മാർക്ക് ഫൈസർ  വാക്‌സിൻ വ്യാപകമായി നൽകിയ ഇസ്രേയിലിലെ ജനങ്ങളിൽ നടത്തിയ നിരീക്ഷണത്തിലാണ് വിദഗ്‌ധർ ഈ നിഗമനത്തിലെത്തിയത്.ഫൈസർ  വാക്‌സിന്  അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ ശേഷം ഇസ്രായേൽ ആരോഗ്യ മന്ത്രാലയം 16  വയസ്സ് മുതൽ 65  വയസ്സ് വരെയുള്ളവർക്ക് കുത്തിവെയ്പ്പ് എടുത്തിരുന്നു.
 


വാർത്തകൾ

Sign up for Newsletter



top