21
June 2021 - 1:22 pm IST

Download Our Mobile App

Market

stock

കൊവിഡ്  വ്യാപനത്തിനിടയിലും നേട്ടത്തിൽ ഓഹരി വിപണി ക്ലോസ് ചെയ്തു

Published:06 May 2021

ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്‌സ്, സൺ ഫാർമ, ഒഎൻജിസി, എൻടിപിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു.

മുംബൈ: കൊവിഡ്  വ്യാപനത്തിനിടയിലും നേട്ടത്തിൽ ഓഹരി വിപണി ക്ലോസ് ചെയ്തു. നിഫ്റ്റി 14,700ന് മുകളിൽ ക്ലോസ് ചെയ്തു. 272.21 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. 48,949.76ലാണ് സൂചിക ക്ലോസ്‌ചെയ്തത്. നിഫ്റ്റി 106.90 പോയന്റ് ഉയർന്ന് 14,724.80ലുമെത്തി.ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ, മാരുതി സുസുകി, ടൈറ്റാൻ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സിഎൽ ടെക്, അൾട്രടെക് സിമെന്റ്‌സ്, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്‌സ്, സൺ ഫാർമ, ഒഎൻജിസി, എൻടിപിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
 


വാർത്തകൾ

Sign up for Newsletter



top