21
June 2021 - 1:13 pm IST

Download Our Mobile App

Kerala

Pinarayi-vijayan.jpg

രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 20ന്

Published:06 May 2021

​ഇ​ന്ന് ന​ട​ന്ന സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലാ​ണ് ധാ​ര​ണ. സം​സ്ഥാ​ന​ത്ത് വ​ലി​യ വി​ജ​യ​ത്തോ​ടെ​യാ​ണ് ഇ​ട​തു​പ​ക്ഷം തു​ട​ർ​ഭ​ര​ണം പി​ടി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മെ​യ് 20ന്. ​ഇ​ന്ന് ന​ട​ന്ന സി​പി​എം-​സി​പി​ഐ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലാ​ണ് ധാ​ര​ണ. സം​സ്ഥാ​ന​ത്ത് വ​ലി​യ വി​ജ​യ​ത്തോ​ടെ​യാ​ണ് ഇ​ട​തു​പ​ക്ഷം തു​ട​ർ​ഭ​ര​ണം പി​ടി​ച്ച​ത്.

നിയമസഭ തെരഞ്ഞെടുപ്പിൽ ഇ​ട​തു ത​രം​ഗ​ത്തി​ൽ യു​ഡി​എ​ഫ് ത​ക​ർ​ന്ന​ടി​ഞ്ഞി​രു​ന്നു. എ​ൽ​ഡി​എ​ഫ് 99 സീ​റ്റ് നേ​ടി​യ​പ്പോ​ൾ യു​ഡി​എ​ഫ് 41 സീ​റ്റ് മാത്രമാണ് നേ​ടിയത്.

 

 


വാർത്തകൾ

Sign up for Newsletter



top