21
June 2021 - 11:37 am IST

Download Our Mobile App

Updates

Benefit

ഏ​ജി​യ​സ് ഫെ​ഡ​റ​ല്‍ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സി​ന്‍റെ അ​റ്റ​ലാ​ഭം 119 കോ​ടി രൂ​പ

Published:06 May 2021

കൊ​വി​ഡ്-19 മൂ​ല​മു​ണ്ടാ​യ മ​ര​ണ​ങ്ങ​ളു​ടെ ക്ലെ​യി​മു​ക​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് അ​വ വേ​ഗ​ത്തി​ല്‍ തീ​ര്‍പ്പാ​ക്കു​ന്ന​തി​ന് സ്കാ​ന്‍ ചെ​യ്ത ചി​ത്ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി.

കൊ​ച്ചി : ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ഏ​ജി​യ​സ് ഫെ​ഡ​റ​ല്‍ ലൈ​ഫ് ഇ​ന്‍ഷു​റ​ന്‍സ് ഈ ​ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തി​ല്‍ 119 കോ​ടി രൂ​പ​യു​ടെ അ​റ്റാ​ദാ​യം നേ​ടി. 2012-13 ലെ ​ലാ​ഭം പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം തു​ട​ര്‍ച്ച​യാ​യ ഒ​മ്പ​താം വ​ര്‍ഷ​മാ​ണ് ഇ​ത്. പാ​ന്‍ഡ​മി​ക് ഉ​യ​ര്‍ത്തു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ക്കി​ട​യി​ലും ഏ​ജി​യ​സ് ഫെ​ഡ​റ​ലി​ന്‍റെ മൊ​ത്തം പ്രീ​മി​യം ആ​റു ശ​ത​മാ​നം ഉ​യ​ര്‍ന്ന് 1,959 കോ​ടി രൂ​പ​യാ​യി. 2019-20 ല്‍ ​ഇ​ത് 1,843 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ നി​ന്നു​ള്ള ഇ​ന്‍ഡി​വി​ഡ്വ​ല്‍ ന്യൂ ​ബി​സി​ന​സ് പ്രീ​മി​യ​ത്തി​ല്‍ 40 ശ​ത​മാ​നം വ​ള​ര്‍ച്ച​യും ക​മ്പ​നി​ക്ക് ല​ഭി​ച്ചു. 13 ശ​ത​മാ​നം ഡി​വി​ഡ​ന്‍റ് നി​ര​ക്കി​ല്‍ 104 കോ​ടി രൂ​പ​യു​ടെ അ​ന്തി​മ ലാ​ഭ​വി​ഹി​തം ബോ​ര്‍ഡ് ശു​പാ​ര്‍ശ ചെ​യ്തു.
 
രാ​ജ്യ​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ആ​യി​രി​ക്കു​മ്പോ​ഴും ക്ലെ​യിം സെ​റ്റി​ല്‍മെ​ന്‍റി​നെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ക​മ്പ​നി ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു. കൊ​വി​ഡ്-19 മൂ​ല​മു​ണ്ടാ​യ മ​ര​ണ​ങ്ങ​ളു​ടെ ക്ലെ​യി​മു​ക​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് അ​വ വേ​ഗ​ത്തി​ല്‍ തീ​ര്‍പ്പാ​ക്കു​ന്ന​തി​ന് സ്കാ​ന്‍ ചെ​യ്ത ചി​ത്ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി.
 
2020-21 സാ​മ്പ​ത്തി​ക​വ​ര്‍ഷം ലോ​ക​ത്തി​ന് പൊ​തു​വെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ വ​ര്‍ഷ​മാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ക്കും വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല. പാ​ന്‍ഡ​മി​കി​ന്‍റെ ഈ ​പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ലും ഞ​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ഓ​ണ്‍ബോ​ര്‍ഡിം​ഗ് ഗ​തി സു​സ്ഥി​ര​മാ​ക്കാ​ന്‍ ഞ​ങ്ങ​ള്‍ നി​ര​വ​ധി ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. മെ​ച്ച​പ്പെ​ട്ട സ്ഥി​ര​ത, സ​റ​ണ്ട​ര്‍ ചെ​യ്യു​ന്ന​വ​രു​ടെ കു​റ​വ്, ആ​രോ​ഗ്യ​ക​ര​മാ​യ സോ​ള്‍വ​ന്‍സി മാ​ര്‍ജി​ന്‍ എ​ന്നി​വ നേ​ടു​ന്ന​തി​നു​ള്ള തു​ട​ര്‍ച്ച​യാ​യ കാ​ര്യ​ക്ഷ​മ​ത​യി​ല്‍ നി​ന്നാ​ണ് ഞ​ങ്ങ​ളു​ടെ ലാ​ഭം വ​ര്‍ധി​ക്കു​ന്ന​ത്. പാ​ന്‍ഡെ​മി​ക് സ​മ​യ​ത്ത് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി ഞ​ങ്ങ​ള്‍ ഞ​ങ്ങ​ളു​ടെ ഉ​ല്‍പ്പ​ന്ന സ്യൂ​ട്ട് രൂ​പ​ക​ല്‍പ്പ​ന ചെ​യ്തു. ഞ​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ഉ​പ​ഭോ​ക്തൃ കേ​ന്ദ്രീ​കൃ​ത​മാ​ക്കു​ക​യും പോ​ളി​സി ഹോ​ള്‍ഡ​ര്‍മാ​ര്‍ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍കു​ക​യും ചെ​യ്തു. അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​നും വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നും ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ശ​ക്ത​മാ​യ ഭ​ര​ണ രീ​തി​ക​ളും സം​യോ​ജി​ത എ​ന്‍റ​ര്‍പ്രൈ​സ് റി​സ്ക് മാ​നെ​ജ്മെ​ന്‍റ് സം​വി​ധാ​ന​വും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്-​ഏ​ജി​യ​സ് ഫെ​ഡ​റ​ല്‍ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് എം​ഡി​യും സി​ഇ​ഒ​യു​മാ​യ വി​ഘ്നേ​ഷ് ഷ​ഹാ​നെ പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top