21
June 2021 - 12:40 pm IST

Download Our Mobile App

National

maha

മഹാരാഷ്ട്രയിൽ 80,000  ത്തിനും മുകളിൽ രോഗികൾ അതീവ ഗുരുതരാവസ്ഥയിലെന്ന്  റിപ്പോർട്ട്

Published:06 May 2021

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 82,098  പേരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്.ഈ കഴിഞ്ഞ ദിവസമുള്ള കണക്കുകൾ പ്രകാരം 6,53,870  പേർ  ചികിത്സയിൽ ഉണ്ടായിരുന്നു.

മുംബൈ: കൊവിഡ്  വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ 80,000  ത്തിനും മുകളിൽ രോഗികൾ അതീവ ഗുരുതരാവസ്ഥയിലെന്ന റിപ്പോർട്ട് . പൊതുജന ആരോഗ്യവിഭാഗം പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണിത്. നിലവിൽ ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം ആറര ലക്ഷത്തിനും മുകളിലാണ്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 82,098  പേരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്.ഈ കഴിഞ്ഞ ദിവസമുള്ള കണക്കുകൾ പ്രകാരം 6,53,870  പേർ  ചികിത്സയിൽ ഉണ്ടായിരുന്നു. നിലവിൽ 2,30,955 രോഗികൾ വിവിധ ആശുപത്രിയിലായി ചികിത്സയിലുണ്ട്.


വാർത്തകൾ

Sign up for Newsletter



top