21
June 2021 - 11:43 am IST

Download Our Mobile App

National

exam

മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് നിർദേശവുമായി യുജിസി

Published:06 May 2021

നിലവിലെ പശ്ചാത്തലത്തിൽ എല്ലാവരുടെയും സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് മുൻഗണനയെന്ന്  സർവകലാശാലകൾക്കും കോളേജുകൾക്കും അയച്ച കത്തിൽ യുജിസി പറയുന്നു.

ന്യൂഡൽഹി: കൊവിഡ്  വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് നിർദേശവുമായി യുജിസി. പ്രാദേശിക സാഹചര്യം വിലയിരുത്തിയ ശേഷം പരീക്ഷകൾ ഓൺലൈൻ ആയി നടത്തണമെന്ന് യുജിസി നിർദേശിച്ചു.

നിലവിലെ പശ്ചാത്തലത്തിൽ എല്ലാവരുടെയും സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് മുൻഗണനയെന്ന്  സർവകലാശാലകൾക്കും കോളേജുകൾക്കും അയച്ച കത്തിൽ യുജിസി പറയുന്നു. കേന്ദ്ര സർക്കാർ,സംസ്ഥാന സർക്കാർ,വിദ്യാഭാസ മന്ത്രാലയം എന്നിവയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കണം ഓൺലൈൻ പരീക്ഷയെന്നും നിർദേശം.

Tags :

May
UGC
Exam

വാർത്തകൾ

Sign up for Newsletter



top