21
June 2021 - 1:06 pm IST

Download Our Mobile App

Kerala

lokdd

സംസ്ഥാനത്ത് ലോക്ക് ഡൗൺ  മാർഗനിർദേശങ്ങളിറക്കി

Published:06 May 2021

റെയിൽവേ സ്റ്റേഷൻ,എയർപോർട്ട് എന്നിവിടങ്ങളിലേക്ക് പോക്കേണ്ടവർക്ക് രേഖകൾ കാണിക്കാം. എന്ത് കാര്യത്തിന് പുറത്തിറങ്ങിയാലും സത്യവാങ്മൂലം കയ്യിൽ കരുതണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ  മാർഗനിർദേശങ്ങളിറക്കി. രാവിലെ 6  മുതൽ വൈകുനേരം 7 .30  വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ഹോട്ടലുകളിൽ നിന്നും ഹോം ഡെലിവറി മാത്രം. ജില്ലാ വിട്ടുള്ള യാത്ര അനുവദിക്കില്ല. പൊതുഗതാഗതം പൂർണമായും നിരോധിക്കും.

റെയിൽവേ സ്റ്റേഷൻ,എയർപോർട്ട് എന്നിവിടങ്ങളിലേക്ക് പോക്കേണ്ടവർക്ക് രേഖകൾ കാണിക്കാം. എന്ത് കാര്യത്തിന് പുറത്തിറങ്ങിയാലും സത്യവാങ്മൂലം കയ്യിൽ കരുതണം. ആശുപത്രി,വാക്‌സിനേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നവരെ തടയില്ല. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കാം.


വാർത്തകൾ

Sign up for Newsletter



top