21
June 2021 - 12:39 pm IST

Download Our Mobile App

Religious

Ramadan 2021, Religious

ശ്ര​​ദ്ധ വേ​​ണ്ട അ​​വ​​സാ​​ന പ​​ത്തു​​നാ​​ളു​​ക​​ൾ

Published:07 May 2021

# മു​​നീ​​ര്‍ അ​​ഹ്‌​​സ​​നി ഒ​​മ്മ​​ല

ഒ​​രു വ​​ശ​​ത്ത് ക​​ഠി​​ന ഉ​​ഷ്ണ​​മ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു. ഈ​​യ​​വ​​സ​​ര​​ത്തി​​ല്‍ വി​​ശു​​ദ്ധ ദി​​ന​​ങ്ങ​​ളി​​ല്‍ വി​​ശ്വാ​​സി​​ക​​ള്‍ കൂ​​ടു​​ത​​ല്‍ സ​​മ്മ​​ര്‍ദ​​ത്തി​​ലാ​​കാ​​തെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ക്ക​​നു​​സ​​രി​​ച്ച് ക​​ര്‍മ​​ങ്ങ​​ള്‍ ചെ​​യ്ത് നാ​​ഥ​​നി​​ലേ​​ക്ക് അ​​ടു​​പ്പം കൂ​​ട്ടു​​ക​​യാ​​ണ് വേ​​ണ്ട​​ത്. അ​​ല്ലാ​​ഹു പ​​റ​​യു​​ന്നു: ക്ഷ​​മ കൊ​​ണ്ടും നി​​സ്‌​​കാ​​രം കൊ​​ണ്ടും നി​​ങ്ങ​​ള്‍ സ​​ഹാ​​യം തേ​​ടു​​ക

അ​​വ​​സാ​​ന പ​​ത്ത് ദി​​ന​​ങ്ങ​​ളി​​ല്‍ വി​​ശു​​ദ്ധ മാ​​സ​​ത്തി​​ലെ ക​​ര്‍മ​​ഫ​​ല​​മാ​​യ സ്വ​​ര്‍ഗീ​​യ പ്ര​​വേ​​ശം തേ​​ടു​​ക​​യും ന​​ര​​ക മോ​​ക്ഷം ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യു​​മാ​​ണ് വി​​ശ്വാ​​സി​​ക​​ള്‍. സ​​വി​​ശേ​​ഷ​​ത​​ക​​ള്‍ നി​​റ​​ഞ്ഞ പു​​ണ്യ​​രാ​​വു​​ക​​ള്‍ അ​​ടു​​ത്തു​​വ​​രു​​മ്പോ​​ള്‍ ചു​​റ്റു​​പാ​​ടും ഭ​​യാ​​ന​​ക​​ത ഏ​​റു​​ക​​യാ​​ണ്. കൊ​​വി​​ഡ് ര​​ണ്ടാം ത​​രം​​ഗം അ​​തി​​രൂ​​ക്ഷ​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു, പോ​​യ വ​​ര്‍ഷ​​ത്തെ പ്ര​​കാ​​രം നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ ക​​ടു​​പ്പി​​ക്കു​​ന്നു. ഒ​​രു വ​​ശ​​ത്ത് ക​​ഠി​​ന ഉ​​ഷ്ണ​​മ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു. ഈ​​യ​​വ​​സ​​ര​​ത്തി​​ല്‍ വി​​ശു​​ദ്ധ ദി​​ന​​ങ്ങ​​ളി​​ല്‍ വി​​ശ്വാ​​സി​​ക​​ള്‍ കൂ​​ടു​​ത​​ല്‍ സ​​മ്മ​​ര്‍ദ​​ത്തി​​ലാ​​കാ​​തെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ക്ക​​നു​​സ​​രി​​ച്ച് ക​​ര്‍മ​​ങ്ങ​​ള്‍ ചെ​​യ്ത് നാ​​ഥ​​നി​​ലേ​​ക്ക് അ​​ടു​​പ്പം കൂ​​ട്ടു​​ക​​യാ​​ണ് വേ​​ണ്ട​​ത്. അ​​ല്ലാ​​ഹു പ​​റ​​യു​​ന്നു: ക്ഷ​​മ കൊ​​ണ്ടും നി​​സ്‌​​കാ​​രം കൊ​​ണ്ടും നി​​ങ്ങ​​ള്‍ സ​​ഹാ​​യം തേ​​ടു​​ക. നി​​ശ്ച​​യം അ​​ല്ലാ​​ഹു ക്ഷ​​മാ​​ശാ​​ലി​​ക​​ളു​​ടെ കൂ​​ടെ​​യാ​​കു​​ന്നു (അ​​ല്‍ബ​​ഖ​​റ -153).

പ്ര​​സ്തു​​ത മാ​​സ​​ത്തി​​ലെ ക​​ഴി​​ഞ്ഞു ക​​ട​​ന്ന ദി​​ന​​ങ്ങ​​ളേ​​ക്കാ​​ളും രാ​​വു​​ക​​ളേ​​ക്കാ​​ളും ഗൗ​​ര​​വ​​ത്തി​​ല്‍ കാ​​ണേ​​ണ്ട​​തും ആ​​രാ​​ധ​​ന​​ക​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ ഇ​​ട​​പെ​​ടേ​​ണ്ട​​തു​​മെ​​ല്ലാം ഇ​​നി​​യു​​ള്ള ദി​​ന​​ങ്ങ​​ളി​​ലാ​​ണ്. ത​​ദ് വി​​ഷ​​യ​​ക​​മാ​​യി തി​​രു​​ന​​ബി(​​സ)​​യു​​ടെ രീ​​തി​​യെ സം​​ബ​​ന്ധി​​ച്ച് മ​​ഹ​​തി ആ​​ഇ​​ശ (റ) ​​പ​​റ​​യു​​ന്നു​​ണ്ട്: മ​​റ്റു മാ​​സ​​ങ്ങ​​ളി​​ല്‍ കാ​​ണി​​ക്കാ​​ത്ത ശു​​ഷ്‌​​കാ​​ന്തി ആ​​രാ​​ധ​​നാ കാ​​ര്യ​​ങ്ങ​​ളി​​ല്‍ റ​​മ​​സാ​​ന്‍ മാ​​സ​​ത്തി​​ല്‍ ന​​ബി(​​സ) കാ​​ണി​​ച്ചി​​രു​​ന്നു. മ​​റ്റു ദി​​വ​​സ​​ങ്ങ​​ളി​​ല്‍ കാ​​ണി​​ക്കാ​​ത്ത ശു​​ഷ്‌​​കാ​​ന്തി​​യാ​​ണ് റ​​മ​​സാ​​നി​​ലെ അ​​വ​​സാ​​ന പ​​ത്ത് ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ന​​ബി(​​സ) കാ​​ണി​​ച്ചി​​രു​​ന്ന​​ത് (മു​​സ്‌​​ലിം). മ​​റ്റൊ​​രു നി​​വേ​​ദ​​ന​​ത്തി​​ല്‍ കാ​​ണാം, ആ​​ഇ​​ശ(​​റ) പ​​റ​​യു​​ന്നു: റ​​മ​​സാ​​നി​​ലെ അ​​വ​​സാ​​ന​​ത്തെ പ​​ത്ത് ദി​​വ​​സ​​ങ്ങ​​ള്‍ ആ​​ഗ​​ത​​മാ​​യാ​​ല്‍ ന​​ബി(​​സ) രാ​​ത്രി​​യെ (നി​​സ്‌​​കാ​​രം കൊ​​ണ്ട്) സ​​ജീ​​വ​​മാ​​ക്കു​​ക​​യും കു​​ടും​​ബ​​ത്തെ ഉ​​ണ​​ര്‍ത്തു​​ക​​യും ആ​​രാ​​ധ​​നാ ക​​ര്‍മ​​ങ്ങ​​ള്‍ക്ക് വേ​​ണ്ടി ഒ​​രു​​ങ്ങി ഇ​​റ​​ങ്ങു​​ക​​യും ചെ​​യ്യു​​മാ​​യി​​രു​​ന്നു (ബു​​ഖാ​​രി, മു​​സ്‌​​ലിം). 

ഇ​​വി​​ടെ അ​​വ​​സാ​​ന പ​​ത്ത് ദി​​ന​​ങ്ങ​​ളി​​ല്‍ പ്ര​​ത്യേ​​ക​​മാ​​യ സ​​ജീ​​വ​​ത​​യും ഒ​​രു​​ക്ക​​വും ന​​ബി ത​​ങ്ങ​​ള്‍ ന​​ട​​ത്തു​​ന്ന​​താ​​യും മ​​റ്റു​​ള്ള​​വ​​രെ ഉ​​ണ​​ര്‍ത്തു​​ന്ന​​താ​​യും വാ​​യി​​ക്ക​​പ്പെ​​ടു​​ന്നു. എ​​ന്നാ​​ല്‍ പൊ​​തു​​വെ ന​​മ്മ​​ളി​​ല്‍ ആ​​ദ്യ​​മു​​ണ്ടാ​​കു​​ന്ന സ​​ജീ​​വ​​ത​​യും ആ​​രാ​​ധ​​നാ ക​​ണി​​ഷ​​ത​​യും അ​​വ​​സാ​​ന​​മാ​​കു​​മ്പോ​​ഴേ​​ക്കും കു​​റ​​ഞ്ഞു വ​​രു​​ന്ന​​താ​​യി അ​​നു​​ഭ​​വ​​പ്പെ​​ടാം. സാ​​ധാ​​ര​​ണ ഗ​​തി​​യി​​ല്‍ റ​​മ​​സാ​​ന്‍ തീ​​രാ​​നാ​​കു​​മ്പോ​​ള്‍ പെ​​രു​​ന്നാ​​ളൊ​​രു​​ക്ക​​വും ത​​യ്യാ​​റെ​​ടു​​പ്പു​​മാ​​യി ഒ​​ടു​​വി​​ലെ പ​​ത്ത് ക​​ഴി​​ഞ്ഞ് പോ​​കും. ഈ ​​രീ​​തി മാ​​റ്റ​​ണ​​മെ​​ന്നും അ​​വ​​സാ​​ന ദി​​ന​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ ജാ​​ഗ്ര​​ത​​യോ​​ടെ ആ​​രാ​​ധ​​ന​​ക​​ളി​​ല്‍ ധ​​ന്യ​​രാ​​ക​​ണ​​മെ​​ന്നു​​മാ​​ണ് ന​​ബി​​ച​​ര്യ​​ക​​ള്‍ ന​​മ്മെ ഉ​​ണ​​ര്‍ത്തു​​ന്ന​​ത്.

എ​​ന്തു​​കൊ​​ണ്ടാ​​യി​​രി​​ക്കാം ഈ ​​അ​​വ​​സാ​​ന പ​​ത്ത് നാ​​ളു​​ക​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ ജാ​​ഗ്ര​​ത​​യോ​​ടെ അ​​ള​​വ​​റ്റ ആ​​രാ​​ധ​​ന​​ക​​ളു​​മാ​​യി ന​​ബി ത​​ങ്ങ​​ള്‍ ഒ​​ഴി​​ഞ്ഞി​​രി​​ക്കു​​ക​​യും മ​​റ്റു​​ള്ള​​വ​​രെ അ​​തി​​നാ​​യി പ്രേ​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത്. വി​​ശു​​ദ്ധ മാ​​സ​​ത്തി​​ലെ സ​​വി​​ശേ​​ഷ രാ​​വാ​​യി പ്ര​​തീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന ആ​​യി​​രം മാ​​സ​​ങ്ങ​​ളേ​​ക്കാ​​ള്‍ മി​​ക​​വു​​ള്ള രാ​​വാ​​യ ലൈ​​ല​​ത്തു​​ല്‍ ഖ​​ദ്ര് ഉ​​ള്ള​​ത് കൊ​​ണ്ട് ത​​ന്നെ. ഈ ​​ഉ​​ത്ത​​ര​​വും മ​​ഹ​​തി ആ​​ഇ​​ശ ബീ​​വി ത​​ന്നെ പ​​റ​​ഞ്ഞു ത​​രു​​ന്നു​​ണ്ട്: റ​​മ​​സാ​​നി​​ലെ അ​​വ​​സാ​​ന​​ത്തെ ഒ​​റ്റ​​യൊ​​റ്റ രാ​​വു​​ക​​ളി​​ല്‍ നി​​ങ്ങ​​ള്‍ ലൈ​​ല​​ത്തു​​ല്‍ ഖ​​ദ്‌​​റി​​നെ പ്ര​​തീ​​ക്ഷി​​ക്കു​​ക (ബു​​ഖാ​​രി, മു​​സ്‌​​ലിം). ഇ​​വി​​ടെ നി​​ന്നാ​​ണ് ഈ ​​രാ​​വു​​ക​​ളി​​ലെ രാ​​ത്രി സ​​ജീ​​വ​​മാ​​ക്ക​​ലും ആ​​രാ​​ധ​​ന​​ക​​ള്‍ക്ക് കൂ​​ടു​​ത​​ല്‍ സ​​മ​​യം ക​​ണ്ടെ​​ത്ത​​ലും പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​യി വ​​രു​​ന്ന​​ത്. 

ഒ​​രു ദി​​നം നി​​ശ്ച​​യി​​ക്ക​​പ്പെ​​ടാ​​തെ ഒ​​റ്റ​​യൊ​​റ്റ​​യാ​​യ എ​​ല്ലാ രാ​​ത്രി​​ക​​ളി​​ലും എ​​ന്ന് ക​​ണ​​ക്കാ​​ക്കാ​​ന്‍ പ​​റ​​ഞ്ഞ​​ത് എ​​ന്താ​​യി​​രി​​ക്കും. ഒ​​രു ദി​​വ​​സം ക്ലി​​പ്ത​​മാ​​ക്കി​​യാ​​ല്‍ ആ​​രാ​​ധ​​ന​​ക​​ള്‍ ആ ​​ദി​​വ​​സ​​ത്തി​​ല്‍ മാ​​ത്ര​​മാ​​യി ഒ​​തു​​ങ്ങും. അ​​ങ്ങ​​നെ വ​​രു​​മ്പോ​​ള്‍ ഇ​​ര​​ട്ട ദി​​ന​​ങ്ങ​​ളി​​ലോ? അ​​തി​​ലും ആ​​രാ​​ധ​​ന​​ക​​ളാ​​ല്‍ സ​​ജീ​​വ​​മാ​​ക്കേ​​ണ്ട​​ത് ത​​ന്നെ​​യാ​​ണ്. ഇ​​ബ്‌​​നു ഉ​​മ​​ര്‍(​​റ)​​വി​​ല്‍ നി​​ന്ന് നി​​വേ​​ദ​​നം. ബു​​ഖാ​​രി, മു​​സ്‌​​ലിം ഉ​​ദ്ധ​​രി​​ക്കു​​ന്നു: ന​​ബി(​​സ)​​യു​​ടെ സ്വ​​ഹാ​​ബി​​ക​​ളി​​ല്‍ ചി​​ല​​ര്‍ക്ക് ലൈ​​ല​​ത്തു​​ല്‍ ഖ​​ദ്ര് റ​​മ​​സാ​​ന്‍ അ​​വ​​സാ​​ന​​ത്തെ ഏ​​ഴ് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണ​​ന്ന് സ്വ​​പ്ന​​ത്തി​​ല്‍ കാ​​ണി​​ക്ക​​പ്പെ​​ട്ടു. അ​​പ്പോ​​ള്‍ ന​​ബി (സ) ​​പ​​റ​​യു​​ന്നു: ഞാ​​നും നി​​ങ്ങ​​ളെ​​പ്പോ​​ലെ സ്വ​​പ്നം ക​​ണ്ടു. അ​​വ​​സാ​​ന​​ത്തെ ഏ​​ഴ് ദി​​ന​​ങ്ങ​​ളി​​ലാ​​ണെ​​ന്ന്. അ​​തി​​നാ​​ല്‍ അ​​ത് ആ​​രെ​​ങ്കി​​ലും ശ്ര​​ദ്ധി​​ക്കു​​ന്നു​​വെ​​ങ്കി​​ല്‍ അ​​വ​​സാ​​ന ഏ​​ഴ് ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ശ്ര​​ദ്ധി​​ച്ച് കൊ​​ള്ള​​ട്ടെ. ചു​​രു​​ക്ക​​ത്തി​​ല്‍ അ​​വ​​സാ​​ന പ​​ത്ത് ദി​​ന​​ങ്ങ​​ളി​​ലും ലൈ​​ല​​ത്തു​​ല്‍ ഖ​​ദ്ര് പ്ര​​തീ​​ക്ഷി​​ച്ച് ഇ​​ബാ​​ദ​​ത്തു​​ക​​ള്‍ ചെ​​യ്യ​​ണ​​മെ​​ന്നാ​​ണ് ഉ​​പ​​ര്യു​​ക്ത തി​​രു​​വ​​ച​​ന​​ങ്ങ​​ളു​​ടെ ഉ​​ള്‍സാ​​രം.

പൊ​​തു​​വി​​ല്‍ കൂ​​ടു​​ത​​ല്‍ സ​​ത്ക​​ര്‍മ​​ങ്ങ​​ള്‍ അ​​നു​​ഷ്ഠി​​ക്കു​​ക വി​​ശു​​ദ്ധ റ​​മ​​സാ​​നി​​ലാ​​ണ്. കാ​​ര​​ണം പ്ര​​തി​​ഫ​​ലം ഇ​​ര​​ട്ടി​​യാ​​ണ​​ല്ലോ. അ​​പ്പോ​​ള്‍ ഒ​​ന്ന് കൂ​​ടി വ​​ര്‍ധി​​പ്പി​​ച്ച് ചെ​​യ്യ​​ണം അ​​വ​​സാ​​ന പ​​ത്ത് ദി​​ന​​ങ്ങ​​ളി​​ല്‍. മാ​​ത്ര​​വു​​മ​​ല്ല പ​​ള്ളി​​ക​​ളി​​ല്‍ നാം ​​ആ​​രാ​​ധ​​ന​​ക​​ള്‍ക്കാ​​യി ക​​യ​​റു​​മ്പോ​​ള്‍ ഇ​​അ്തി​​കാ​​ഫി​​ന്‍റെ നി​​യ്യ​​ത്ത് വ​​യ്ക്ക​​ണം. അ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​വും ല​​ഭി​​ക്കും. അ​​ങ്ങ​​നെ​​യി​​രി​​ക്ക​​ല്‍ എ​​ല്ലാ സ​​മ​​യ​​ത്തും സു​​ന്ന​​ത്താ​​ണ്.

എ​​ന്നാ​​ല്‍ ഈ ​​വി​​ശി​​ഷ്ട ദി​​ന​​ങ്ങ​​ളി​​ല്‍ ഭ​​ജ​​ന​​മി​​രി​​ക്കാ​​ന്‍ കൂ​​ടു​​ത​​ല്‍ സ​​മ​​യം ക​​ണ്ടെ​​ത്തു​​ന്ന​​ത് തി​​രു​​ന​​ബി​​യു​​ടെ പ​​തി​​വാ​​യി​​രു​​ന്നു. ഇ​​ബ്‌​​നു ഉ​​മ​​ര്‍(​​റ) പ​​റ​​യു​​ന്നു: ന​​ബി(​​സ) റം​​സാ​​നി​​ലെ അ​​വ​​സാ​​ന​​ത്തെ പ​​ത്ത് ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പ​​ള്ളി​​യി​​ല്‍ ഇ​​അ്തി​​കാ​​ഫ് ഇ​​രി​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു. ആ​​ഇ​​ശ ബീ​​വി പ​​റ​​യു​​ന്നു: ന​​ബി(​​സ) വ​​ഫാ​​ത്താ​​കു​​ന്ന​​ത് വ​​രെ​​യും റം​​സാ​​ന്‍ മാ​​സ​​ത്തെ അ​​വ​​സാ​​ന പ​​ത്ത് ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഇ​​അ്തി​​കാ​​ഫി​​രി​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു. അ​​വി​​ടു​​ത്തെ വ​​ഫാ​​ത്തി​​ന് ശേ​​ഷം ന​​ബി​​യു​​ടെ പ​​ത്‌​​നി​​മാ​​രും ഇ​​രി​​ക്കാ​​റു​​ണ്ട്. (ബു​​ഖാ​​രി, മു​​സ്‌​​ലിം). 

അ​​ബൂ​​ഹു​​റൈ​​റ(​​റ) വി​​ല്‍ നി​​ന്ന് നി​​വേ​​ദ​​നം: ന​​ബി(​​സ) എ​​ല്ലാ റ​​മ​​സാ​​നി​​ലും പ​​ത്ത് ദി​​വ​​സം ഇ​​അ്തി​​കാ​​ഫി​​രി​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ ന​​ബി(​​സ) വ​​ഫാ​​ത്താ​​യ വ​​ര്‍ഷം 20 ദി​​വ​​സം ഇ​​അ്തി​​കാ​​ഫി​​രു​​ന്നു(​​ബു​​ഖാ​​രി). ഉ​​പ​​ര്യു​​ക്ത ഹ​​ദീ​​സു​​ക​​ള്‍ റം​​സാ​​നി​​ല്‍ അ​​വ​​സാ​​ന പ​​ത്തി​​ലെ ഇ​​അ്തി​​കാ​​ഫി​​ന്‍റെ ശ്രേ​​ഷ്ഠ​​ത​​യാ​​ണ് ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. മ​​ഹ​​ത്തു​​ക്ക​​ള്‍ ഈ ​​ദി​​ന​​ങ്ങ​​ളി​​ലെ രാ​​വു​​ക​​ളെ പ​​ക​​ലാ​​ക്കി ഇ​​അ്തി​​കാ​​ഫി​​രി​​ക്കാ​​റു​​ണ്ട്. ഖു​​ര്‍ആ​​ന്‍ ഓ​​തി​​യും രാ​​ത്രി ന​​മ​​സ്‌​​കാ​​ര​​ങ്ങ​​ള്‍ നി​​ര്‍വ​​ഹി​​ച്ചും ദി​​ക്‌​​റു​​ക​​ള്‍ ഉ​​രു​​വി​​ട്ടും പാ​​പ​​മോ​​ച​​ന​​ത്തി​​നാ​​യി പ്രാ​​ര്‍ഥി​​ച്ചു​​മാ​​ണ് ഈ ​​വേ​​ള വി​​ശ്വാ​​സി​​ക​​ള്‍ ക​​ഴി​​ച്ചു​​കൂ​​ട്ടു​​ന്ന​​ത്. ഇ​​ങ്ങ​​നെ ന​​ന്മ​​ക​​ള്‍ ചെ​​യ്ത് ഈ ​​വി​​ശു​​ദ്ധ ദി​​ന​​ങ്ങ​​ളി​​ല്‍ ന​​മു​​ക്ക് സാ​​യൂ​​ജ്യ​​രാ​​കാം.


വാർത്തകൾ

Sign up for Newsletter



top