21
June 2021 - 1:17 pm IST

Download Our Mobile App

Mollywood

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

Published:07 May 2021

പാലക്കാട്ടെ വീട്ടിൽ നിന്നുമാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട് : സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിലായി. പാലക്കാട്ടെ വീട്ടിൽ നിന്നുമാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഒടിയൻ സിനിമയുടെ സംവിധായകനായ അദ്ദേഹം ശ്രീവൽസം ഗ്രൂപ്പിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്


വാർത്തകൾ

Sign up for Newsletter



top