21
June 2021 - 12:08 pm IST

Download Our Mobile App

Kerala

station

പാലക്കാട് കൊപ്പം പൊലീസ്  സ്റ്റേഷനിൽ 11  പേർക്ക് കൂടി കൊവിഡ് 

Published:07 May 2021

ഇപ്പോൾ സ്റ്റേഷനിലെ 10 പൊലീസുകാർക്ക് കൂടി കൊവിഡ്  സ്ഥിരീകരിച്ചിരിക്കുകയാണ് .


പാലക്കാട്: കൊപ്പം പൊലീസ്  സ്റ്റേഷനിലെ കൊവിഡ്  ബാധ രൂക്ഷമാകുന്നു. ഇപ്പോൾ സ്റ്റേഷനിലെ 10 പൊലീസുകാർക്ക് കൂടി കൊവിഡ്  സ്ഥിരീകരിച്ചിരിക്കുകയാണ് . മുൻപ് സ്റ്റേഷനിലെ 11  പൊലീസുകാർക്ക്  കൊവിഡ്  സ്ഥിരീകരിച്ചിരുന്നു. 
 


വാർത്തകൾ

Sign up for Newsletter



top