25
June 2021 - 3:13 am IST

Download Our Mobile App

Flash News
Archives

Analysis

Economy

കൊ​വി​ഡ് ര​ണ്ടാം ​ത​രം​ഗം: സ​മ്പ​ദ്ഘ​ട​ന​യെ ബാ​ധി​ക്കി​ല്ല

Published:07 May 2021

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കൊ​വി​ഡ് വ്യാ​പ​ന​ത്തി​ൽ സ​മ്പ​ദ്ഘ​ട​ന അ​പ്പാ​ടെ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യോ​ടെ ത​ള​ർ​ച്ച ഏ​റെ​ക്കു​റെ മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ്ഥി​തി മെ​ച്ച​പ്പെ​ട്ട​തെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

കൊ​ച്ചി: കൊ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം സ​മ്പ​ദ്ഘ​ട​ന​യെ പി​ടി​ച്ചു​ല​ക്കാ​തെ ക​ട​ന്നു​പോ​കു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. ഏ​പ്രി​ൽ മാ​സ​ത്തെ സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​രീ​ക്ഷ​ണം. അ​തേ​സ​മ​യം, കൊ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​നം 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ സ​മ്പ​ദ്ഘ​ട​ന​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കൊ​വി​ഡ് വ്യാ​പ​ന​ത്തി​ൽ സ​മ്പ​ദ്ഘ​ട​ന അ​പ്പാ​ടെ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യോ​ടെ ത​ള​ർ​ച്ച ഏ​റെ​ക്കു​റെ മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ്ഥി​തി മെ​ച്ച​പ്പെ​ട്ട​തെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

2020-21ലെ ​അ​റ്റ പ​രോ​ക്ഷ​നി​കു​തി പി​രി​വ് പു​തു​ക്കി​യ മ​തി​പ്പി​നേ​ക്കാ​ൾ 8.2 ശ​ത​മാ​നം അ​ധി​ക​മാ​യി​രു​ന്നു. 2019-20ലെ ​വ​രു​മാ​ന​ത്തേ​ക്കാ​ൾ 12.3 ശ​ത​മാ​നം അ​ധി​ക​വു​മാ​ണ് നേ​ടാ​നാ​യ​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി പ്ര​തി​മാ​സ ജി​എ​സ്ടി വ​രു​മാ​നം ഒ​രു​ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ്. ഏ​പ്രി​ലി​ൽ റെ​ക്കോ​ഡ് വ​രു​മാ​ന​മാ​യ 1.41 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. നി​ര​ന്ത​ര​മാ​യ സാ​മ്പ​ത്തി​ക വീ​ണ്ടെ​ടു​ക്ക​ലി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നാ​ണ് ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ക​യ​റ്റു​മ​തി​യാ​ക​ട്ടെ 2020നേ​ക്കാ​ൾ 197 ശ​ത​മാ​ന​വും 2019നേ​ക്കാ​ൾ 16 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. രാ​ജ്യ​ത്ത് നി​ർ​മി​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി അ​വ​ത​രി​പ്പി​ച്ച പി​എ​ൽ​ഐ സ്‌​കീ​മി​ന്‍റെ ഗു​ണം ഭാ​വി​യി​ൽ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കൊ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ പോ​രാ​ടു​ന്നു​തി​നും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ലും വാ​ക്‌​സി​ന്‍റെ പ​ങ്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് വി​ല​യി​രു​ത്തി​യ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യ​ത്തി​ൽ ആ​ഗോ​ള സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top