25
June 2021 - 4:12 am IST

Download Our Mobile App

Flash News
Archives

Comment

benyamin

മൊട്ട... രണ്ടല്ല നാലെണ്ണം, കുരു പൊട്ടലിന് വളരെ നല്ലതാണ്; ബെന്യാമിൻ

Published:09 May 2021

മൊട്ട... രണ്ടല്ല നാലെണ്ണം.. കഴിഞ്ഞ ഞായറാഴ്ച ഇതേ സമയത്ത് കിട്ടിയതാണ്. കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു.

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നീടുമ്പോൾ രാഷ്ട്രീയ പരിഹാസവുമായി എഴുത്തുകാരൻ ബെന്യാമിൻ. മൊട്ട... രണ്ടല്ല നാലെണ്ണം.. കഴിഞ്ഞ ഞായറാഴ്ച ഇതേ സമയത്ത് കിട്ടിയതാണ്. കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു. നല്ല എരിവ് ഉണ്ടാവും. കുരു പൊട്ടലിന് വളരെ നല്ലതാണ്..ബന്യാമിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അതേസമയം ഫെയ്സ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് നിരവധി പേരാണ് കമന്‍റുമായെത്തിയിരിക്കുന്നത്.‌

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ...

മൊട്ട... രണ്ടല്ല നാലെണ്ണം.. കഴിഞ്ഞ ഞായറാഴ്ച ഇതേ സമയത്ത് കിട്ടിയതാണ്. കുരുമുളക് പുരട്ടി ഇന്നങ്ങ് പൊരിച്ചു. നല്ല എരിവ് ഉണ്ടാവും. കുരു പൊട്ടലിന് വളരെ നല്ലതാണ്..


വാർത്തകൾ

Sign up for Newsletter



top