25
June 2021 - 2:10 am IST

Download Our Mobile App

Flash News
Archives

Kollywood

tnr

നടനും മാധ്യമപ്രവർത്തകനുമായ ടിഎൻആർ കൊവിഡ് ബാധിച്ച് മരിച്ചു

Published:10 May 2021

മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തെലുങ്ക് റീമേക്ക് ആയ ഉമാ മഹേശ്വര ഉഗ്ര രൂപസ്യ, ഹിറ്റ്, ഫലക്നുമ ദാസ്, ജോർജ് റെഡ്ഡി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഹൈദരാബാദ്: തെലുങ്ക് നടനും മാധ്യമപ്രവർത്തകനുമായ തുമ്മല നരസിംഹ റെഡ്ഡി (ടിഎൻആർ) കൊവിഡ് ബാധിച്ച് മരിച്ചു. മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തെലുങ്ക് റീമേക്ക് ആയ ഉമാ മഹേശ്വര ഉഗ്ര രൂപസ്യ, ഹിറ്റ്, ഫലക്നുമ ദാസ്, ജോർജ് റെഡ്ഡി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഫ്രാങ്ക്‌ലി വിത്ത് ടിഎൻആർ എന്ന യുട്യൂബ് ഷോയും ഏറെ ജനപ്രിയമായിരുന്നു. തങ്ങളുടെ സഹപ്രവർത്തകന്‍റെ വിയോഗത്തിൽ വൈകാരികതയോടെയാണ് തെലുങ്ക് സിനിമാലോകം പ്രതികരിച്ചത്.


വാർത്തകൾ

Sign up for Newsletter



top