25
June 2021 - 2:30 am IST

Download Our Mobile App

Flash News
Archives

Analysis

Rent

സ​ർ​ക്കാ​ർ വാ​ട​ക കു​റ​യ്ക്കു​മോ?

Published:10 May 2021

വൈ​ദ്യു​തി ചാ​ർ​ജ്, കെ​ട്ടി​ട​വാ​ട​ക, ലോ​ൺ തി​രി​ച്ച​ട​വി​ൽ സാ​വ​കാ​ശം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ വ്യാ​പാ​ര​മേ​ഖ​ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കൊ​ച്ചി: കൊ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ​ത്തെ​ക്കാ​ൾ ഭീ​ക​ര​മാ​യി ര​ണ്ടാം ത​രം​ഗം ആ​ഞ്ഞു വീ​ശി​യി​ട്ടും വ്യാ​പാ​ര​മേ​ഖ​ല​യ്ക്കാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​ശ്വാ​സ പ​ദ്ധ​തി​ക​ൾ ഒ​ന്നും ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. കാ​വ​ൽ സ​ർ​ക്കാ​ർ മാ​റി പു​തി​യ മ​ന്ത്രി​സ​ഭ വ​രു​ന്ന​തോ​ടെ സ​ഹാ​യ​ങ്ങ​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ. വൈ​ദ്യു​തി ചാ​ർ​ജ്, കെ​ട്ടി​ട​വാ​ട​ക, ലോ​ൺ തി​രി​ച്ച​ട​വി​ൽ സാ​വ​കാ​ശം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ വ്യാ​പാ​ര​മേ​ഖ​ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് ഐ​ടി പാ​ർ​ക്കു​ക​ളി​ലെ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി, ഐ​ടി​ഇ​എ​സ് ക​മ്പ​നി​ക​ൾ​ക്കും ഐ​ടി ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഇ​ള​വു​ക​ൾ ന​ൽ​കി​യി​രു​ന്നു. സ​ർ​ക്കാ​ർ ഐ​ടി പാ​ർ​ക്കു​ക​ളി​ലെ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളി​ൽ 25000 ച​തു​ര​ശ്ര അ​ടി​വ​രെ സ്ഥ​ലം ഉ​പ​യോ​ഗി​ക്കു​ന്ന ഐ​ടി, ഐ​ടി​ഇ​എ​സ് ക​മ്പ​നി​ക​ൾ​ക്ക് 10000 ച​തു​ര​ശ്ര​യ​ടി വ​രെ​യു​ള്ള സ്ഥ​ല​ത്തി​ന് അ​ന്ന്  2020 ഏ​പ്രി​ൽ, മെ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലെ വാ​ട​ക ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്തി​രു​ന്നു. ബാ​ക്കി​യു​ള്ള സ്ഥ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ 2020 ഏ​പ്രി​ലി​ലെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​വ​ദി​ച്ച മൊ​റൊ​ട്ടോ​റി​യം ന​ൽ​കി. പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ഐ​ടി ഇ​ത​ര ഷോ​പ്പു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 2020 ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള വാ​ട​ക ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്തി​രു​ന്നു. 2020 ഏ​പ്രി​ലി​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പു​ന​രു​ജ്ജീ​വ​ന പാ​ക്കെ​ജി​ന് പു​റ​മെ​യാ​ണ് ഈ ​ഇ​ള​വു​ക​ൾ ന​ൽ​കി​യ​ത്. ആ ​രീ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ളാ​ണ് വ്യാ​പാ​രി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ന​ട​പ​ടി വ​ന്നാ​ൽ സ്വ​കാ​ര്യ കെ​ട്ടി​ട ഉ​ട​മ​ക​ളും വാ​ട​ക കു​റ​യ്ക്കും. നി​ല​വി​ൽ വ്യാ​പാ​രം പൂ​ർ​ണ​മാ​യും നി​ല​ച്ച നി​ല​യാ​ണ്. മ​ഴ​ക്കാ​ലം കൂ​ടി വ​രു​ന്ന​തോ​ടെ വ്യാ​പാ​രി​ക​ളു​ടെ അ​വ​സ്ഥ കൂ​ടു​ത​ൽ ദു​രി​ത​മാ​വും.  


വാർത്തകൾ

Sign up for Newsletter



top