25
June 2021 - 3:02 am IST

Download Our Mobile App

Flash News
Archives

Gadget

A52 5G

സാം​സ​ങ് എ52 5​ജി ഇ​ന്ത്യ​യി​ലേ​ക്ക്

Published:10 May 2021

സാം​സ​ങ് പു​തി​യൊ​രു 5ജി ​ഫോ​ൺ കൂ​ടി ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. എ52 5​ജി ഫോ​ണാ​യി​രി​ക്കും അ​വ​ത​രി​പ്പി​ക്കു​ക. അ​തേ​സ​മ​യം, 5ജി ​വേ​ണ്ട​ന്നാ​ണെ​ങ്കി​ൽ എ52 ​മോ​ഡ​ൽ വാ​ങ്ങാം.

മും​ബൈ: സാം​സ​ങ് പു​തി​യൊ​രു 5ജി ​ഫോ​ൺ കൂ​ടി ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. എ52 5​ജി ഫോ​ണാ​യി​രി​ക്കും അ​വ​ത​രി​പ്പി​ക്കു​ക. ഈ ​മോ​ഡ​ലി​ന്‍റെ 5ജി ​വേ​രി​യ​ന്‍റി​ന് 31,499 രൂ​പ​യാ​യി​രി​ക്കും വി​ല. അ​തേ​സ​മ​യം, 5ജി ​വേ​ണ്ട​ന്നാ​ണെ​ങ്കി​ൽ 26,499 രൂ​പ​യ​ക്ക് എ52 ​മോ​ഡ​ൽ വാ​ങ്ങാം. 

4500 എം​എ​എ​ച്ച് ബാ​റ്റ​റി​യു​മാ​യി ഈ ​സ്മാ​ർ​ട്ട്‌​ഫോ​ൺ വി​പ​ണി​യി​ൽ എ​ത്തു​മെ​ന്ന് സാം​സ​ങ് ഗാ​ല​ക്‌​സി എ 52 5 ​ജി യു​ടെ എ​ഫ്‌​സി​സി സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഡേ​റ്റാ​ബേ​സ് വെ​ളി​പ്പെ​ടു​ത്തി. സാം​സ​ങ് ഗാ​ല​ക്‌​സി എ​സ് 20 എ​ഫ്ഇ ഉ​പ​യോ​ഗി​ച്ച അ​തേ ഇ​ബി-​ബി​ജി 781 എ​ബി പ​വ​ർ സെ​ൽ ആ​യി​രി​ക്കും ഇ​തി​ൽ. കൂ​ടാ​തെ, സാ​ധാ​ര​ണ 15W ഫാ​സ്റ്റ് ചാ​ർ​ജ​റാ​യ EP-TA200 ചാ​ർ​ജ​റു​മു​ണ്ടാ​കും. 6.5 ഇ​ഞ്ച് അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ​യാ​ണ് ഈ ​പു​തി​യ സ്മാ​ർ​ട്ട്‌​ഫോ​ണി​ൽ ക​മ്പ​നി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​സാം​സ​ങ് സ്മാ​ർ​ട്ട്‌​ഫോ​ണി​ന്‍റെ ക്യാ​മ​റ സ​വി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച്ച് ഒ​രു വ്യ​ക്ത​ത​യും ല​ഭ്യ​മ​ല്ല. സ്നാ​പ്ഡ്രാ​ഗ​ൺ 720 ജി ​എ​സ്ഒ​സി പ്രോ​സ​സ​റാ​ണ് ഈ ​സ്മാ​ർ​ട്ഫോ​ണി​ന് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ന​ൽ​കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top