25
June 2021 - 2:40 am IST

Download Our Mobile App

Flash News
Archives

World

russia

റഷ്യിലെ കസാനിൽ  സ്‌കൂളിൽ വെടിവെയ്പ്പ്; 13  മരണം 

Published:11 May 2021

അജ്ഞാതരായ രണ്ട്  പേരാണ്  വെടി  വെച്ചത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മോസ്‌കോ: റഷ്യിലെ കസാനിൽ  സ്‌കൂളിൽ വെടിവെയ്പ്പ്. വെടിവെയ്‌പ്പിൽ 13  പേർ  കൊല്ലപ്പെട്ടു. 12  പേരെ ആശുപത്രിയിൽ പ്രവേശിപിച്ചിരിക്കുകയാണ്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. അജ്ഞാതരായ രണ്ട്  പേരാണ്  വെടി  വെച്ചത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

എന്നാൽ സംഭവസ്ഥലത്ത് പൊട്ടി തെറി  ഉണ്ടായെന്നും ഒരാൺകുട്ടി  അറസ്റ്റിലായെന്നും വിവരം. 17  വയസ്സുകാരനാണ്  പിടിയിലായത്. മരിച്ചവരിൽ ഒരു അധ്യാപികയും ഉൾപ്പെടുന്നു. വെടി  വെയ്പ്പിന്റെ ശബ്ദം കേട്ട് കുട്ടികൾ സ്‌കൂൾ ജനാലയിലൂടെ പുറത്ത് ചാടുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top