25
June 2021 - 2:04 am IST

Download Our Mobile App

Flash News
Archives

Gulf

uae

യു എ ഇയിൽ  1614 പേർക്ക് കൊവിഡ്

Published:11 May 2021

ഇതോടെ രാജ്യത്തെ ആകെ  രോഗബാധിതരുടെ എണ്ണം 5,39,138  ആയി. കഴിഞ്ഞ 24  മണിക്കൂറിനിടെ 1600  പേർ  രോഗമുക്തരായി.

 

അബു ദാബി: യു എ ഇയിൽ  1614 പേർക്ക് കൂടി  കൊവിഡ്  സ്ഥിരീകരിച്ചു. 1,77,688 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 11,186,348  പേർക്ക് ഇതുവരെ രാജ്യത്ത് വാക്‌സിൻ നൽകി. ഇതോടെ രാജ്യത്തെ ആകെ  രോഗബാധിതരുടെ എണ്ണം 5,39,138  ആയി. കഴിഞ്ഞ 24  മണിക്കൂറിനിടെ 1600  പേർ  രോഗമുക്തരായി.

5,19,405  പേർ  ഇതുവരെ രോഗമുക്തരായി. കൊവിഡ്  മൂലം രണ്ടു പേർ  കൂടി മരണമടഞ്ഞു. 1617  മരണങ്ങൾ ഇതുവരെ രാജ്യത്ത് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
 


വാർത്തകൾ

Sign up for Newsletter



top