21
June 2021 - 11:40 am IST

Download Our Mobile App

Updates

New way

നാ​ട്ടി​ലേ​ക്ക് പ​ണം അ​യ​യ്ക്കാ​ൻ യു​എ​ഇ​യി​ൽ പു​തു​വ​ഴി

Published:11 May 2021

എ​ൻ​ഡ് ടു ​എ​ൻ​ഡ് ഓ​ട്ടൊ​മേ​റ്റ​ഡ് ആ​യി​ട്ടു​ള്ള മ​ഷ്‌​റെ​ഖി​ന്‍റെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ ക്വി​ക്ക്‌​റെ​മി​റ്റ് വ​ഴി​യാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലേ​ക്ക് പ​ണ​യ​ക്കാ​ൻ ക​ഴി​യു​ക. ക്വി​ക്ക്‌​റെ​മി​റ്റ​ൻ​സ് വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് പ​ണ​മ​യ​ക്കു​മ്പോ​ൾ റെ​മി​റ്റ​ൻ​സ് ഫീ​സ് ഈ​ടാ​ക്കി​ല്ലെ​ന്ന് മ​ഷ്‌​റെ​ഖ് അ​റി​യി​ച്ചു.

ദു​ബാ​യ്: യു​എ​ഇ​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് നാ​ട്ടി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി പ​ണ​മ​യ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി യു​എ​ഇ​യി​ലെ മ​ഷ്‌​റെ​ഖ് ബാ​ങ്ക്. ഫെ​ഡ​റ​ൽ ബാ​ങ്കു​മാ​യി ചേ​ർ​ന്നാ​ണ് മ​ഷ്‌​റെ​ഖ് ഈ ​സൗ​ജ​ന്യ പ​ണ​മ​യ​ക്ക​ൽ സേ​വ​നം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​ഡ് ടു ​എ​ൻ​ഡ് ഓ​ട്ടൊ​മേ​റ്റ​ഡ് ആ​യി​ട്ടു​ള്ള മ​ഷ്‌​റെ​ഖി​ന്‍റെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ ക്വി​ക്ക്‌​റെ​മി​റ്റ് വ​ഴി​യാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലേ​ക്ക് പ​ണ​യ​ക്കാ​ൻ ക​ഴി​യു​ക. ക്വി​ക്ക്‌​റെ​മി​റ്റ​ൻ​സ് വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് പ​ണ​മ​യ​ക്കു​മ്പോ​ൾ റെ​മി​റ്റ​ൻ​സ് ഫീ​സ് ഈ​ടാ​ക്കി​ല്ലെ​ന്ന് മ​ഷ്‌​റെ​ഖ് അ​റി​യി​ച്ചു. 

ഇ​ന്ത്യ​യി​ലെ​ത്തു​ന്ന പ്ര​വാ​സി റെ​മി​റ്റ​ന്‍സി​ന്‍റെ 17 ശ​ത​മാ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന ബാ​ങ്ക് എ​ന്ന നി​ല​യി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്ക് എ​ല്ലാ​യ്പ്പോ​ഴും പ്ര​വാ​സി​ക​ള്‍ക്ക് മി​ക​ച്ച റെ​മി​റ്റ​ന്‍സ് സേ​വ​നം ഉ​റ​പ്പു വ​രു​ത്തു​ന്നു​ണ്ട്. സു​ര​ക്ഷി​ത​മാ​യ മാ​ര്‍ഗ​ത്തി​ലൂ​ടെ അ​നാ​യാ​സം ഉ​ട​ന​ടി പ​ണ​മ​യ​ക്ക​ല്‍ സാ​ധ്യ​മാ​ക്കു​ന്ന ഈ ​സേ​വ​ന​ത്തി​ന്‍റെ ഗു​ണം തീ​ര്‍ച്ച​യാ​യും പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കു​ണ്ടാ​കു​മെ​ന്ന് ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ക്‌​സി​ക്യു​ട്ടി​വ് ഡ​യ​റ​ക്റ്റ​ർ ശാ​ലി​നി വാ​ര്യ​ർ പ​റ​ഞ്ഞു. പ്ര​വാ​സി റെ​മി​റ്റ​ന്‍സ് രം​ഗ​ത്ത് ഇ​ന്ത്യ​യി​ല്‍ മു​ന്‍നി​ര​യി​ലു​ള്ള ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന് ഈ ​സേ​വ​ന​ത്തി​ന് മാ​ത്ര​മാ​യി ആ​ഗോ​ള ത​ല​ത്തി​ല്‍ 90ഓ​ളം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ട്. പു​തി​യ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ മ​ഷ്‌​റെ​ഖ് ബാ​ങ്ക് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ​ണ​മ​യ​ക്ക​ലി​ന് ചെ​ല​വ് ചു​രു​ക്കാ​നും വീ​ട്ടി​ലി​രു​ന്നോ ഓ​ഫി​സി​ലി​രു​ന്നോ ഓ​ണ്‍ലൈ​ൻ/ മൊ​ബൈ​ല്‍ ബാ​ങ്കി​ങ് സം​വി​ധാ​നം വ​ഴി ഉ​ട​ന​ടി പ​ണ​മ​യ​ക്കാ​നും ക​ഴി​യും. 

യു​എ​ഇ റെ​മി​റ്റ​ന്‍സ് വി​പ​ണി മ​ഹാ​മാ​രി​ക്കു മു​മ്പു​ള്ള നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന, വ​ള​ര്‍ച്ച​യു​ടെ ഈ ​ഘ​ട്ട​ത്തി​ലാ​ണ് ഫെ​ഡ​റ​ല്‍ ബാ​ങ്കു​മാ​യു​ള്ള സു​പ്ര​ധാ​ന സ​ഹ​ക​ര​ണം സാ​ധ്യ​മാ​കു​ന്ന​തെ​ന്ന് മ​ഷ്‌​റെ​ഖ് ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്‍റും ക​ണ്‍സ്യൂ​മ​ര്‍ ബാ​ങ്കി​ങ് ത​ല​വ​നു​മാ​യ തൂ​ര​ന്‍ ആ​സി​ഫ് പ​റ​ഞ്ഞു. ഞ​ങ്ങ​ളു​ടെ ജ​ന​പ്രി​യ സേ​വ​ന​മാ​യ ക്വി​ക്ക്റെ​മി​റ്റി​ന് വ​ലി​യ സ​ഹാ​യ​ക​മാ​കു​ന്ന ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സേ​വ​നം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​നാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ക്വി​ക്ക്റെ​മി​റ്റ് സേ​വ​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ര്‍ഷം രാ​ജ്യാ​ന്ത​ര ഡി​ജി​റ്റ​ല്‍ പേ‍യ്മെ​ന്‍റ് ക​മ്പ​നി​യാ​യ എ​ന്‍ഐ​യു​എ​മ്മു​മാ​യി മ​ഷ്‌​റെ​ഖ് പ​ങ്കാ​ളി​ത്ത​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തു​വ​ഴി ലോ​ക​ത്തൊ​ട്ടാ​കെ 35 രാ​ജ്യ​ങ്ങ​ളി​ല്‍ ക്വി​ക്ക്റെ​മി​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കി. യു​എ​ഇ​യി​ലെ ഏ​റ്റ​വും പ​ഴ​യ ബാ​ങ്കു​ക​ളി​ലൊ​ന്നാ​യ മ​ഷ്‌​റെ​ഖി​ന് യൂ​റോ​പ്പ്, യു​എ​സ്, ഏ​ഷ്യ, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 12 രാ​ജ്യ​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യ​മു​ണ്ട്. യു​എ​ഇ​യി​ലെ ഏ​ക സ്വ​കാ​ര്യ ബാ​ങ്ക് കൂ​ടി​യാ​ണ് മ​ഷ്‌​റെ​ഖ്.


വാർത്തകൾ

Sign up for Newsletter



top