21
June 2021 - 12:02 pm IST

Download Our Mobile App

Updates

Indian Oil

പ്ര​തി​ദി​നം 270 മെ​ട്രി​ക് ട​ണ്‍ ഓ​ക്‌​സി​ജ​നു​മാ​യി ഇ​ന്ത്യ​ന്‍ ഓ​യി​ല്‍

Published:11 May 2021

പാ​നി​പ്പ​ട്ട് റി​ഫൈ​ന​റി ആ​ന്‍ഡ് പെ​ട്രോ​കെ​മി​ക്ക​ല്‍ കോം​പ്ല​ക്‌​സി​ലെ മോ​ണോ എ​ത്തി​ലി​ന്‍ ഗ്ലൈ​ക്കോ​ള്‍ (എം​ഇ​ജി) പ്ലാ​ന്‍റാ​ണ് ഓ​ക്‌​സി​ജ​ന്‍ ഉ​ത്പാ​ദ​ന യൂ​ണി​റ്റാ​യി മാ​റ്റി​യ​ത്. ഡ​ല്‍ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​തി​ദി​നം 270 മെ​ട്രി​ക് ട​ണ്‍ ഓ​ക്‌​സി​ജ​നാ​ണ് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

കൊ​ച്ചി: മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍റെ വ​ര്‍ധി​ച്ചു വ​രു​ന്ന ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ ഉ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ച്ചു. പാ​നി​പ്പ​ട്ട് റി​ഫൈ​ന​റി ആ​ന്‍ഡ് പെ​ട്രോ​കെ​മി​ക്ക​ല്‍ കോം​പ്ല​ക്‌​സി​ലെ മോ​ണോ എ​ത്തി​ലി​ന്‍ ഗ്ലൈ​ക്കോ​ള്‍ (എം​ഇ​ജി) പ്ലാ​ന്‍റാ​ണ് ഓ​ക്‌​സി​ജ​ന്‍ ഉ​ത്പാ​ദ​ന യൂ​ണി​റ്റാ​യി മാ​റ്റി​യ​ത്. ഡ​ല്‍ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​തി​ദി​നം 270 മെ​ട്രി​ക് ട​ണ്‍ ഓ​ക്‌​സി​ജ​നാ​ണ് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

17 മെ​ട്രി​ക് ട​ണ്‍ ശേ​ഷി​യു​ള്ള 14 എ​ല്‍എ​ന്‍ജി ടാ​ങ്ക​റു​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക​റു​ക​ളാ​യി മാ​റ്റി​യി​ട്ടു​ണ്ട്. മേ​യ് മ​ധ്യ​ത്തോ​ടെ 20 റോ​ഡ് ടാ​ങ്ക​റു​ക​ളും 25 ഐ​എ​സ്ഒ ക​ണ്ടെ​യ്‌​ന​റു​ക​ളും ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ പു​റ​ത്തി​റ​ക്കും. ഇ​തി​ന്‍റെ മൊ​ത്തം ശേ​ഷി 820 മെ​ട്രി​ക് ട​ണ്ണാ​ണ്. അ​ടു​ത്ത ആ​റു മാ​സ​ത്തി​നു​ള്ളി​ൽ, നാ​സി​ക്കി​ലെ ക്ര​യോ​ജ​നി​ക് പ്ലാ​ന്‍റി​ല്‍ 10 ക്ര​യോ​ജ​നി​ക് റോ​ഡ് ടാ​ങ്ക​റു​ക​ള്‍ നി​ര്‍മി​ക്കും. മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍, സ​ഞ്ജീ​വ​നി എ​ക്‌​സ്പ്ര​സ് എ​ന്ന ഏ​ക​ജാ​ല​ക സം​വി​ധാ​നം ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ക്‌​സി​ജ​ന്‍ വി​ത​ര​ണം ഓ​രോ നി​മി​ഷ​വും മോ​ണി​ട്ട​ര്‍ ചെ​യ്യാ​ന്‍ ഇ​തു​വ​ഴി ക​ഴി​യും. ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത, വി​ത​ര​ണം എ​ന്നി​വ നി​രീ​ക്ഷി​ക്കാ​ന്‍ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം, എ​ണ്ണ ക​മ്പ​നി​ക​ൾ, കേ​ന്ദ്ര-​സം​സ്ഥാ​ന ഏ​ജ​ന്‍സി​ക​ള്‍ ഈ ​ആ​പ്പ് വ​ഴി സാ​ധി​ക്കും.

ഇ​ന്ത്യ​ന്‍ ഓ​യി​ലി​ന്‍റെ കൊ​റോ​ണ മു​ന്‍നി​ര പോ​രാ​ളി​ക​ള്‍ക്ക് ആ​രോ​ഗ്യ ഇ​ന്‍ഷ്വ​റ​ന്‍സ് ന​ല്‍കി​യി​ട്ടു​ണ്ട്. പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, എ​ല്‍പി​ജി ഡെ​ലി​വ​റി ബോ​യ്‌​സ്, കോ​ണ്‍ട്രാ​ക്റ്റ് തൊ​ഴി​ലാ​ളി​ക​ൾ, ട്ര​ക്ക് ഡ്രൈ​വ​ര്‍മാ​ര്‍ എ​ന്നി​വ​ര്‍ക്കും പ​രി​ര​ക്ഷ ഉ​ണ്ട്. 

300 കോ​ടി രൂ​പ​യാ​ണ് മ​ഹാ​മാ​രി​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ഇ​തി​ന​കം ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. വാ​ക്‌​സി​ന്‍ സ്‌​റ്റോ​റേ​ജി​നും ട്രാ​ന്‍സ്‌​പോ​ര്‍ട്ടേ​ഷ​നു​മു​ള്ള കോ​ള്‍ഡ് ചെ​യി​ന്‍ സം​വി​ധാ​നം ജ​മ്മു കാ​ശ്മീ​ർ, ത​മി​ഴ്‌​നാ​ട്, ബീ​ഹാ​ര്‍, മ​ണി​പ്പൂ​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഐ​ഒ​സി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top