21
June 2021 - 1:06 pm IST

Download Our Mobile App

Updates

To collect

ഒ​രു ബി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ക്കാ​ൻ ഫ്‌​ളി​പ്കാ​ർ​ട്ട്

Published:11 May 2021

ഐ​പി​ഒ​യി​ലൂ​ടെ ഉ​ള്ള​തി​നെ​ക്കാ​ൾ വാ​ല്വേ​ഷ​ൻ വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ ആ​മ​സോ​ൺ ഡോ​ട്ട് കോം ​ഇ​ങ്ക്, റി​ല​യ​ൻ​സ് റീ​ട്ടെ‌​യ്ൽ എ​ന്നി​വ​യു​മാ​യി മി​ക​ച്ച രീ​തി​യി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​ണ് പു​തി​യ നീ​ക്ക​മെ​ന്ന് വി​ല​യി​രു​ത്തു​ന്നു.

മും​ബൈ: റീ​ട്ടെ‌​യ്ൽ ശൃം​ഖ​ല​യാ​യ വാ​ൾ​മാ​ർ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്‌​ളി​പ്കാ​ർ​ട്ട് ഒ​രു ബി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളി​ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഐ​പി​ഒ​യി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന​തി​നു പു​റ​മെ ആ​യി​രി​ക്കും ഇ​തെ​ന്നാ​ണ് വാ​ർ​ത്ത. ഇ​തു​സം​ബ​ന്ധി​ച്ച് ക​മ്പ​നി ചി​ല നി​ക്ഷേ​പ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി വ​രി​ക​യാ​ണ്.

ഐ​പി​ഒ​യി​ലൂ​ടെ ഉ​ള്ള​തി​നെ​ക്കാ​ൾ വാ​ല്വേ​ഷ​ൻ വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ ആ​മ​സോ​ൺ ഡോ​ട്ട് കോം ​ഇ​ങ്ക്, റി​ല​യ​ൻ​സ് റീ​ട്ടെ‌​യ്ൽ എ​ന്നി​വ​യു​മാ​യി മി​ക​ച്ച രീ​തി​യി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​ണ് പു​തി​യ നീ​ക്ക​മെ​ന്ന് വി​ല​യി​രു​ത്തു​ന്നു. മൂ​ല​ധ​ന സ​മാ​ഹ​ര​ണം പ്രീ- ​ഐ​പി​ഒ ആ​യി​ട്ടാ​വി​ല്ല, മ​റി​ച്ച് വി​പു​ലീ​ക​ര​ണ​ത്തി​നാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.


വാർത്തകൾ

Sign up for Newsletter



top