21
June 2021 - 1:09 pm IST

Download Our Mobile App

Mollywood

song

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനാര്‍ച്ചന

Published:12 May 2021

ഗായിക ഇന്ദുലേഖ വാര്യര്‍ രചിച്ച്, ഈണം നല്‍കി പാടിയ ഗാനം ഇന്ദുലേഖയുടെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്.

കൊച്ചി: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് ലോകമെങ്ങും ആരോഗ്യ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനം പുറത്തിറക്കി. ഗായിക ഇന്ദുലേഖ വാര്യര്‍ രചിച്ച്, ഈണം നല്‍കി പാടിയ ഗാനം ഇന്ദുലേഖയുടെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്.

ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ ഏതാനും നഴ്‌സിങ് വിദ്യാര്‍ഥികളുമായി ചേര്‍ന്നാണ് പോരാളികള്‍ എന്ന ഗാനാര്‍ച്ചന ഒരുക്കിയത്.


വാർത്തകൾ

Sign up for Newsletter



top