25
June 2021 - 4:14 am IST

Download Our Mobile App

Flash News
Archives

Kerala

kottayam

കോട്ടയം ജില്ലയില്‍  2904  പേർക്ക് കൊവിഡ്  

Published:12 May 2021

രോഗം ബാധിച്ചവരില്‍ 1258പുരുഷന്‍മാരും 1311 സ്ത്രീകളും 335കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 547 പേര്‍ക്ക് കൊവിഡ്   സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയം: ജില്ലയില്‍  2904 പേര്‍ക്കു കൂടി കൊവിഡ്   സ്ഥിരീകരിച്ചു. 2893 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര്‍ രോഗബാധിതരായി.  പുതിയതായി  9901 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 29.33 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 1258പുരുഷന്‍മാരും 1311 സ്ത്രീകളും 335കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 547 പേര്‍ക്ക് കൊവിഡ്   സ്ഥിരീകരിച്ചിട്ടുണ്ട്.2171 പേര്‍ രോഗമുക്തരായി. 17927 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 151059 പേര്‍ കോവിഡ് ബാധിതരായി. 132199 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55169 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top