25
June 2021 - 3:01 am IST

Download Our Mobile App

Flash News
Archives

Wellness

Hearing Problem, Covid 19

കേ​ള്‍വി​ക്കു​റ​വ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ല്‍ വ​ര്‍ധ​ന​വെ​ന്ന് പ​ഠ​നം

Published:13 May 2021

# സ്വ​ന്തം ലേ​ഖ​ക​ൻ

ബ​സ് ഡ്രൈ​വ​ര്‍മാ​ര്‍, ക​ണ്ട​ക്റ്റ​ര്‍മാ​ര്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍, ന​ഗ​ര​മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ര്‍, വ്യാ​പാ​രി​ക​ള്‍ എ​ന്നി​വ​രി​ലാ​ണ് കേ​ള്‍വി​ക്കു​റ​വി​ന്‍റെ നി​ര​ക്ക് കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യ​ത്.

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ചി​ല പ്ര​ത്യേ​ക മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ര്‍ക്ക് വ്യാ​പ​ക​മാ​യി കേ​ള്‍വി​ക്കു​റ​വു​ള്ള​താ​യി പ​ഠ​നം. ബ​സ് ഡ്രൈ​വ​ര്‍മാ​ര്‍, ക​ണ്ട​ക്റ്റ​ര്‍മാ​ര്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍, ന​ഗ​ര​മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ര്‍, വ്യാ​പാ​രി​ക​ള്‍ എ​ന്നി​വ​രി​ലാ​ണ് കേ​ള്‍വി​ക്കു​റ​വി​ന്‍റെ നി​ര​ക്ക് കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യ​ത്. പ്ര​സ്തു​ത മേ​ഖ​ല​യി​ല്‍ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ് കേ​ൾ​വി​ക്കു​റ​വി​ന്‍റെ തോ​ത്. നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​നും (നി​പ്മ​ര്‍) മോ​ട്ടൊ​ര്‍ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത​മാ​യി 2020ൽ ​ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍. മ​റ്റു മേ​ഖ​ല​ക​ളി​ല്‍ കേ​ള്‍വി​ക്കു​റ​വി​ന്‍റെ തോ​ത് 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ​യാ​യി​രു​ന്നു. 

പ്ര​ദേ​ശ​ത്തി​ന്‍റെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ശ​ബ്ദ​പ​രി​ധി നി​ശ്ച​യി​ച്ച് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി. നി​ശ​ബ്ദ മേ​ഖ​ല​യി​ല്‍ പ​ക​ല്‍ 50, രാ​ത്രി 45 ഡെ​സി​ബ​ലാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ആ​വാ​സ മേ​ഖ​ല​യി​ല്‍ യ​ഥാ​ക്ര​മം 55 (45), വാ​ണി​ജ്യ മേ​ഖ​ല 65 (55), വ്യ​വ​സാ​യ മേ​ഖ​ല 75 (65) എ​ന്നി​ങ്ങ​നെ. എ​ന്നാ​ല്‍ ഈ ​നി​ര്‍ദേ​ശ​ങ്ങ​ളൊ​ന്നും നി​ശ​ബ്ദ, ആ​വാ​സ, വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ല്‍ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും പ​ഠ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. 

വെ​ടി​ക്കെ​ട്ടു​ക​ള്‍, വാ​ഹ​ന​ങ്ങ​ളു​ടെ ഹോ​ണ്‍, സ്പീ​ക്ക​ര്‍ അ​നൗ​ണ്‍സ്‌​മെ​ന്‍റ്, മൊ​ബൈ​ല്‍ ഫോ​ണ്‍, യ​ന്ത്ര​സൈ​റ​ണ്‍ എ​ന്നി​വ​യാ​ണ് അ​രോ​ച​ക ശ​ബ്ദ സ്രോ​ത​സു​ക​ൾ. ഇ​തി​ല്‍ ഏ​റ്റ​വും ഹാ​നി​ക​ര​മാ​കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ എ​യ​ര്‍ഹോ​ണു​ക​ളാ​ണെ​ന്ന് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. അ​രോ​ച​ക​മാ​യ ശ​ബ്ദം നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു എ​ന്ന് നി​പ്മ​റി​ലെ ഓ​ഡി​യോ​ള​ജി​സ്റ്റ് ആ​ൻ​ഡ് പാ​ത്തോ​ള​ജി​സ്റ്റ് കെ. ​പ​ത്മ​പ്രി​യ പ​റ​ഞ്ഞു. ശ്ര​ദ്ധ​ക്കു​റ​വ്, ഉ​റ​ക്ക​മി​ല്ലാ​യ്മ, മാ​ന​സി​ക പി​രി​മു​റു​ക്കം, കേ​ള്‍വി​ക്കു​റ​വ്, ഗ​ര്‍ഭ​സ്ഥ ശി​ശു​വി​നേ​ല്‍ക്കു​ന്ന ആ​ഘാ​തം, ക​ര്‍ണ​പു​ട​ത്തി​ന് ക്ഷ​ത​മേ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത, ര​ക്ത​സ​മ്മ​ര്‍ദം എ​ന്നി​വ​യും ശ​ബ്ദ മ​ലി​നീ​ക​ര​ണം മൂ​ലം ഉ​ണ്ടാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 

ഉ​യ​ര്‍ന്ന ഡെ​സി​ബ​ല്‍ ഉ​ള്ള ശ​ബ്ദം കാ​ര​ണം കേ​ള്‍വി​ക്കു​റ​വ് ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ഇ​യ​ര്‍ പ്ല​ഗ്, ഇ​യ​ര്‍ മ​ഫ്, എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കും. ആ​ശു​പ​ത്രി​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് സ​മീ​പം ശ​ബ്ദ​ഘോ​ഷ​ത്തോ​ടെ​യു​ള്ള ക​രി​മ​രു​ന്ന് പ്ര​യോ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വെ​ടി​ക്കെ​ട്ടു​ക​ള്‍ രോ​ഗി​ക​ളി​ല്‍ ഹൈ​പ്പ​ര്‍ ടെ​ന്‍ഷ​ന്‍, ഹൃ​ദ​യാ​ഘാ​തം എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


വാർത്തകൾ

Sign up for Newsletter



top