21
June 2021 - 12:18 pm IST

Download Our Mobile App

National

ramana

രാജ്യത്ത് ഇതുവരെ 2768 ജുഡീഷ്യൽ ഓഫീസർമാർക്ക് കൊവിഡ്  ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ

Published:13 May 2021

മൂന്ന് ഹൈക്കോടതി ജഡ്ജിമാരും 34  ജുഡീഷ്യൽ ഓഫീസർമാരും മരിച്ചു. ഇതുവരെ 800 സുപ്രീം കോടതി ജീവനകർക്ക് കൊവിഡ്  സ്ഥിരീകരിച്ചുവെന്നും മൂന്ന് ഉദ്യോഗസ്ഥർ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 2768 ജുഡീഷ്യൽ ഓഫീസർമാർക്ക് കൊവിഡ്  ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. 106  ഹൈക്കോടതി ജഡ്ജിമാർക്കും കൊവിഡ്  സ്ഥിരീകരിച്ചു. മൂന്ന് ഹൈക്കോടതി ജഡ്ജിമാരും 34  ജുഡീഷ്യൽ ഓഫീസർമാരും മരിച്ചു. ഇതുവരെ 800 സുപ്രീം കോടതി ജീവനകർക്ക് കൊവിഡ്  സ്ഥിരീകരിച്ചുവെന്നും മൂന്ന് ഉദ്യോഗസ്ഥർ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ്  ആരംഭിച്ച സമയം മുതലുള്ള കണക്കാണ് അദ്ദേഹം പുറത്ത് വിട്ടത് . അതേ  സമയം സുപ്രീം കോടതി നടപടികൾ തത്സമയ സംപ്രേക്ഷണത്തിലേക്ക് ഉടനെ കടക്കുമെന്ന് സൂചനയും അദ്ദേഹം നൽകി.


വാർത്തകൾ

Sign up for Newsletter



top