21
June 2021 - 11:59 am IST

Download Our Mobile App

Kerala

kottayam

കോട്ടയം ജില്ലയില്‍ 2771 പേർക്ക്   കൊവിഡ്  

Published:13 May 2021

2761 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി.  പുതിയതായി  9293 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 29.81 ശതമാനമാണ്. 

കോട്ടയം:  ജില്ലയില്‍  2771 പേര്‍ക്കു കൂടി കൊവിഡ്   സ്ഥിരീകരിച്ചു. 2761 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി.  പുതിയതായി  9293 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 29.81 ശതമാനമാണ്. 
 

രോഗം ബാധിച്ചവരില്‍ 1222പുരുഷന്‍മാരും 1205 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 530 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചിട്ടുണ്ട്.3491 പേര്‍ രോഗമുക്തരായി. 17215 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 153838 പേര്‍ കൊവിഡ്  ബാധിതരായി. 135690 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 56975 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top