21
June 2021 - 12:28 pm IST

Download Our Mobile App

National

locked

ബിഹാറിൽ ലോക്ക് ഡൗൺ  നീട്ടി

Published:13 May 2021

ഈ മാസം 25  വരെയാണ് ലോക്ക് ഡൗൺ  നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ലോക്ക് ഡൗൺ  നേടിയതായി പ്രഖ്യാപിച്ചത്.  മുൻപ് ഈ മാസം 5  മുതൽ 15  വരെയായിരുന്നു ലോക്ക് ഡൗൺ  പ്രഖ്യാപിച്ചത്.

പട്ന: കൊവിഡ്  വ്യാപനം കുറയാത്ത സാഹചര്യത്തിൽ ബിഹാറിൽ ലോക്ക് ഡൗൺ  നീട്ടി. ഈ മാസം 25  വരെയാണ് ലോക്ക് ഡൗൺ  നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ലോക്ക് ഡൗൺ  നേടിയതായി പ്രഖ്യാപിച്ചത്.  മുൻപ് ഈ മാസം 5  മുതൽ 15  വരെയായിരുന്നു ലോക്ക് ഡൗൺ  പ്രഖ്യാപിച്ചത്.

മരണ നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് പത്ത് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് ലോക്ക് ഡൗൺ  നീട്ടിയത്. ഒന്നാം ഘട്ടം 15 നു അവസാനിക്കും. പിന്നാലെ 16  മുതൽ 25  വരെയാണ് രണ്ടാം ഘട്ട ലോക്ക് ഡൗൺ. സംസ്ഥാനത്തെ കൊവിഡ്  സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന  ഉന്നതരുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. 


വാർത്തകൾ

Sign up for Newsletter



top