21
June 2021 - 1:16 pm IST

Download Our Mobile App

Kerala

pinarayi

കേരളത്തിനുള്ള ഓക്‌സിജൻ വിഹിതം കേന്ദ്ര സർക്കാർ വർധിപ്പിച്ചു

Published:13 May 2021

223  മെട്രിക്ക് ടണിൽ  നിന്നും 358  മെട്രിക്ക് ടൺ ആയി വർധിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും ഉത്തരവിൽ പറയുന്നു. വർധിപ്പിച്ച വിഹിതം ശനിയാഴ്ച്ച മുതൽ ലഭ്യമാകും.

തിരുവനന്തപുരം; കേരളത്തിനുള്ള ഓക്‌സിജൻ വിഹിതം കേന്ദ്ര സർക്കാർ വർധിപ്പിച്ചു. 223  മെട്രിക്ക് ടണിൽ  നിന്നും 358  മെട്രിക്ക് ടൺ ആയി വർധിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും ഉത്തരവിൽ പറയുന്നു. വർധിപ്പിച്ച വിഹിതം ശനിയാഴ്ച്ച മുതൽ ലഭ്യമാകും.

അതേ  സമയം കൊവിഡ്  വ്യാപനം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പ്രതിദിന ഓക്‌സിജൻ വിഹിതം 450 ടൺ  ആയി ഉയർത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മെയ് 14,15  തീയതികളിൽ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്തു അടിയന്തരമായി 300  ടൺ  മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു.   


വാർത്തകൾ

Sign up for Newsletter



top