21
June 2021 - 11:51 am IST

Download Our Mobile App

Kerala

mask

കൊവിഡ്  ചികിത്സയ്ക്ക് ആവശ്യമായ വസ്തുക്കളുടെ പരമാവധി തുക സംസ്ഥാന സർക്കാർ നിശ്ചയിച്ചു 

Published:14 May 2021

കേരള  അവശ്യ സാധന നിയന്ത്രണ നിയമം 1986 പ്രകാരമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കൊവിഡ്  ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കൾ വില്കാവുന്നതിന്റെ പരമാവധി തുക സർക്കാർ നിശ്ചയിച്ചു. കേരള  അവശ്യ സാധന നിയന്ത്രണ നിയമം 1986 പ്രകാരമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ചു പിപിഇ കിറ്റിന് 273  രൂപയും എൻ 95  മാസ്കിന് 22  രൂപയുമാണ് പരമാവധി വില.

ഹാൻഡ് സാനിടൈസേർ 500  മിലിക്ക് 192  രൂപ,ട്രിപ്പിൾ ലയർ മാസ്കിന് 3.90  രൂപ.,ഫേസ് ഷീൽഡിന് 21  രൂപ. ഡിസ്പോസബിൾ  ഏപ്രൺ 12  രൂപ. സർജിക്കൽ ഗൗണിന് 65  രൂപ. ഓക്‌സിജൻ മാസ്കിന് 54  രൂപ.ഫിംഗർ ടിപ്പ് ഓക്സിമീറ്ററിന് 1500  രൂപ.


വാർത്തകൾ

Sign up for Newsletter



top