21
June 2021 - 12:44 pm IST

Download Our Mobile App

Market

Fuel price

വീ​ണ്ടും ഉ​യ​ർ​ന്ന് ഇ​ന്ധ​ന വി​ല

Published:14 May 2021

വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഡീ​സ​ലി​ന് 35 പൈ​സ​യും പെ​ട്രോ​ളി​ന് 29 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ അ​ഞ്ചാ​മ​ത്തെ ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല കൂ​ട്ടു​ന്ന​ത്.

കൊ​ച്ചി: ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഡീ​സ​ലി​ന് 35 പൈ​സ​യും പെ​ട്രോ​ളി​ന് 29 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ അ​ഞ്ചാ​മ​ത്തെ ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല കൂ​ട്ടു​ന്ന​ത്. 

അ​ഞ്ച് ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് ഒ​രു രൂ​പ 7 പൈ​സ​യും ഡീ​സ​ലി​ന് ഒ​രു രൂ​പ 38 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. പെ​ട്രോ​ൾ വി​ല തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് 94 രൂ​പ 32 പൈ​സ​യും, കൊ​ച്ചി​യി​ൽ 92 രൂ​പ 28 പൈ​സ​യും, ഡീ​സ​ൽ വി​ല തി​രു​വ​ന​ന്ത​പു​ര​ത്ത് 89 രൂ​പ 19 പൈ​സ​യും കൊ​ച്ചി​യി​ൽ 87 രൂ​പ 20 പൈ​സ​യു​മാ​യി. കൊ​വി​ഡ‍് പ്ര​തി​സ​ന്ധി​യ്ക്കി​ടെ ജ​ന​ങ്ങ​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി മെ​യ് നാ​ല് മു​ത​ലാ​ണ് ഇ​ന്ധ​ന വി​ല കൂ​ട്ടാ​ൻ തു​ട​ങ്ങി​യ​ത്. പെ​ട്രോ​ളി​ന് ഇ​തു​വ​രെ 1.86 രൂ​പ​യും ഡീ​സ​ലി​ന് 1.94 രൂ​പ​യു​മാ​ണ് വ​ര്‍ധി​പ്പി​ച്ച​ത്. കേ​ര​ള​മു​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ ഇ​ന്ധ​ന വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലാ​ണ്. കൂ​ടാ​തെ ചി​ല്ല​റ ഇ​ന്ധ​ന വി​ല ഇ​പ്പോ​ൾ 2018 ഒ​ക്റ്റോ​ബ​റി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലു​മാ​ണ്. പെ​ട്രോ​ളി​ന് അ​ന്ന് 85 രൂ​പ 99 പൈ​സ ആ​യി​രു​ന്നു. ഈ ​സ​ർ​വ​കാ​ല റെ​ക്കോ​ഡാ​ണ് നി​ല​വി​ലെ ഇ​ന്ധ​ന വി​ല‌ മ​റി​ക​ട​ന്നി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള വി​പ​ണി​യി​ലെ ക്രൂ​ഡ് ഓ​യി​ൽ വി​ല​യും ഡോ​ള​ർ രൂ​പ വി​നി​മ​യ​വും ക​ണ​ക്കാ​ക്കി​യാ​ണ് രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല നി​ർ​ണ​യി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ആ​ഗോ​ള ക്രൂ​ഡ് ഓ​യി​ൽ വി​ല​യും ഡോ​ള​ർ വി​നി​മ​യ നി​ര​ക്കും ഇ​ടി​ഞ്ഞു. ഒ​രു ബാ​ര​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​യ്ക്ക് (ക്രൂ​ഡ് ഓ​യി​ൽ) ഇ​ന്ന് 66.72 ഡോ​ള​റാ​ണ് വി​ല. 73.46 രൂ​പ​യി​ലാ​ണ് ഡോ​ള​ർ വി​നി​മ​യം ന​ട​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top