25
June 2021 - 3:08 am IST

Download Our Mobile App

Flash News
Archives

Analysis

States

കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ സം​സ്ഥാ​ന​ങ്ങ​ൾ: വ​രു​മാ​ന​ത്തി​ന് വ​ഴി വേ​ണം

Published:17 May 2021

​വി​ധ വ​സ്തു​ക്ക​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശേ​ഖ​രി​ക്കു​ന്ന സെ​സി​ന്‍റെ വി​ഹി​തം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. സം​സ്ഥാ​ന​ങ്ങ​ളു​മാ​യി പ​ങ്കി​ടാ​തെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു എ​ന്ന ആ​ക്ഷേ​പം സം​സ്ഥാ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്.

മും​ബൈ: ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​ട​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​വ​ശ്യ​ങ്ങ​ളു​മാ​യി കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ. ഈ ​മാ​സം ചേ​രു​ന്ന ജി​എ​സ്ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​യ​രു​ക. ജി​എ​സ്ടി​ക്ക്‌ റെ​ക്കോ​ഡ് ക​ല​ക്ഷ​ൻ ഉ​ണ്ടാ​യെ​ങ്കി​ലും പ​ല വി​ക​സ​ന പ​ദ്ധ​തി​ക​ളും ഇ​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് വി​ഭാ​വ​നം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ പ​രാ​തി.

വി​വി​ധ വ​സ്തു​ക്ക​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശേ​ഖ​രി​ക്കു​ന്ന സെ​സി​ന്‍റെ വി​ഹി​തം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. സം​സ്ഥാ​ന​ങ്ങ​ളു​മാ​യി പ​ങ്കി​ടാ​തെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു എ​ന്ന ആ​ക്ഷേ​പം സം​സ്ഥാ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​ൾ​പ്പ​ടെ കേ​ന്ദ്രം ഇ​ത്ത​ര​ത്തി​ൽ സെ​സ് വ​ർ​ധി​പ്പി​ച്ചി​രു​ന്നു. അ​തി​ന്‍റെ വി​ഹി​തം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. അ​തു മാ​ത്ര​മ​ല്ല വാ​ക്‌​സി​ൻ വാ​ങ്ങു​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ണ്ട്. കൊ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ൽ സ​പ്ലൈ​ക​ൾ​ക്കും വാ​ക്സി​നു​ക​ൾ​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തി​ന​കം ഇ​റ​ക്കു​മ​തി തീ​രു​വ ഇ​ള​വ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ക്സി​നു​ക​ൾ​ക്കും സ​മാ​ന​മാ​യ ഇ​ള​വു​ക​ൾ സം​സ്ഥാ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

18-45 വ​യ​സ് പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്കാ​യി സം​സ്ഥാ​ന​ങ്ങ​ൾ നേ​രി​ട്ട് വാ​ക്സി​നു​ക​ൾ വാ​ങ്ങു​ക​യാ​ണ്. ജി​എ​സ്ടി കൂ​ടി ചു​മ​ത്തു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​ധി​ക ഭാ​ര​മാ​ണ് അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത്. ക​മ്പ​നി​ക​ൾ​ക്ക് കി​ട്ടു​ന്ന ഇ​ള​വ് സ​ർ​ക്കാ​രു​ക​ൾ​ക്ക് ഇ​ല്ലാ​ത്ത​ര സ്ഥി​തി​യാ​ണ്. ഇ​ക്കാ​ര്യ​വും യോ​ഗ​ത്തി​ൽ ഉ​യ​രും.


വാർത്തകൾ

Sign up for Newsletter



top