25
June 2021 - 3:54 am IST

Download Our Mobile App

Flash News
Archives

Gadget

Asus

അ​സൂ​സ് സെ​ൻ​ഫോ​ൺ 8, ഫ്ലി​പ് സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ഉ​ട​ൻ ഇ​ന്ത്യ​യി​ലേ​ക്ക്

Published:23 May 2021

കൊ​വി​ഡ്-19 വൈ​റ​സി​ന്‍റെ ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് ആ​ഞ്ഞ​ടി​ക്കു​ന്ന​തി​നാ​ൽ ലോ​ഞ്ച് നീ​ട്ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​സൂ​സ് സെ​ൻ​ഫോ​ൺ 8 ശ്രേ​ണി​യ്ക്കാ​യി ഇ​നി അ​ധി​കം കാ​ത്തി​രി​ക്കേ​ണ്ടെ​ന്നാ​ണ് വി​വ​രം.

ബം​ഗ​ളൂ​രു: താ​യ്‌​വാ​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടെ​ക് ബ്രാ​ൻ​ഡ് അ​സൂ​സ് അ​ടു​ത്തി​ടെ​യാ​ണ് സെ​ൻ​ഫോ​ൺ 8 സ്മാ​ർ​ട്ട്ഫോ​ൺ ശ്രേ​ണി ആ​ഗോ​ള വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. അ​സൂ​സ് സെ​ൻ​ഫോ​ൺ 8 എ​ന്ന അ​ടി​സ്ഥാ​ന മോ​ഡ​ലും, സെ​ൻ​ഫോ​ൺ 8 ഫ്ലി​പ് എ​ന്ന പ്രീ​മി​യം മോ​ഡ​ലും ചേ​ർ​ന്ന​താ​ണ് പു​ത്ത​ൻ സ്മാ​ർ​ട്ട്ഫോ​ൺ ശ്രേ​ണി. ഇ​ന്ത്യ​യി​ലും സെ​ൻ​ഫോ​ൺ 8 ശ്രേ​ണി ഉ​ട​ൻ വി​ൽ​പ്പ​ന​ക്കെ​ത്തേ​ണ്ട​താ​യി​രു​ന്നു, എ​ങ്കി​ലും കൊ​വി​ഡ്-19 വൈ​റ​സി​ന്‍റെ ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് ആ​ഞ്ഞ​ടി​ക്കു​ന്ന​തി​നാ​ൽ ലോ​ഞ്ച് നീ​ട്ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​സൂ​സ് സെ​ൻ​ഫോ​ൺ 8 ശ്രേ​ണി​യ്ക്കാ​യി ഇ​നി അ​ധി​കം കാ​ത്തി​രി​ക്കേ​ണ്ടെ​ന്നാ​ണ് വി​വ​രം.

അ​സൂ​സി​ന്‍റെ ഇ​ന്ത്യ വെ​ബ്‌​സൈ​റ്റി​ൽ പു​തു​താ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ലാ​ൻ​ഡി​ങ് പേ​ജി​ൽ പു​ത്ത​ൻ സ്മാ​ർ​ട്ട്ഫോ​ൺ ലോ​ഞ്ചി​നെ​പ്പ​റ്റി സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ഏ​താ​ണ് ഫോ​ൺ എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നി​ല്ലെ​ങ്കി​ലും സെ​ൻ​ഫോ​ൺ 8 ശ്രേ​ണി​യാ​ണ് ഇ​തെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​ണ്. ഇ​ന്ത്യ​യി​ൽ പ​ക്ഷെ സെ​ൻ​ഫോ​ൺ 8, സെ​ൻ​ഫോ​ൺ 8 ഫ്ലി​പ്പ് എ​ന്നാ​യി​രി​ക്കി​ല്ല ഫോ​ണി​ന്‍റെ പേ​ര് പ​ക​രം അ​സൂ​സ് 8Z, അ​സൂ​സ് 8Z ഫ്ലി​പ് എ​ന്നി​ങ്ങ​നെ​യാ​വും. സെ​ൻ​ഫോ​ൺ എ​ന്ന പേ​രി​ന്‍റെ അ​വ​കാ​ശം ഇ​ന്ത്യ​യി​ൽ അ​സൂ​സി​ന​ല്ല എ​ന്ന​താ​ണ് കാ​ര​ണം. 2019ൽ ​സെ​ൻ​ഫോ​ൺ 6 ആ​ഗോ​ള വി​പ​ണി​യി​ല​വ​ത​രി​പ്പി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ഴും പേ​ര് അ​സൂ​സ് 6Z എ​ന്ന് ക​മ്പ​നി മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം എ​ത്തി​യ സെ​ൻ​ഫോ​ൺ 7 എ​ന്തു​കൊ​ണ്ടോ അ​സൂ​സ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു​മി​ല്ല.

അ​സൂ​സ് സെ​ൻ​ഫോ​ൺ 8
ഒ​ബ്സി​ഡി​യ​ൻ ബ്ലാ​ക്ക്, ഹൊ​റ​സൈ​ൺ സി​ൽ​വ​ർ, മൂ​ൺ​ലൈ​റ്റ് വൈ​റ്റ് എ​ന്നീ നി​റ​ങ്ങ​ളി​ൽ 6 ജി​ബി റാം + 128 ​ജി​ബി സ്റ്റോ​റേ​ജ്, 8 ജി​ബി റാം + 128 ​ജി​ബി സ്റ്റോ​റേ​ജ്, 16 ജി​ബി + 256 ജി​ബി സ്റ്റോ​റേ​ജ് എ​ന്നി​ങ്ങ​നെ മൂ​ന്ന് പ​തി​പ്പു​ക​ളി​ൽ അ​സൂ​സ് സെ​ൻ​ഫോ​ൺ 8 ല​ഭ്യ​മാ​ണ്. അ​തേ​സ​മ​യം ഗാ​ല​ക്‌​ടി​ക് ബ്ലാ​ക്ക്, ഗ്ലേ​സി​യ​ർ സി​ൽ​വ​ർ നി​റ​ങ്ങ​ളി​ൽ 8 ജി​ബി റാ​മും + 256 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള ഒ​രൊ​റ്റ പ​തി​പ്പി​ലെ സെ​ൻ​ഫോ​ൺ 8 ഫ്ലി​പ് വാ​ങ്ങാ​ൻ സാ​ധി​ക്കൂ.

ആ​ൻ​ഡ്രോ​യ്ഡ് 11 അ​ടി​സ്ഥാ​ന​മാ​യ സെ​ൻ​യു​ഐ 8 ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​ത്തി​ലാ​ണ് സെ​ൻ​ഫോ​ൺ 8 പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 5.9 ഇ​ഞ്ച് ഫു​ൾ എ​ച്ച്ഡി + (1,080:2,400 പി​ക്‌​സ​ൽ) 120 ഹെ​ർ​ട്സ് സാം​സ​ങ് അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ​യ്ക്ക് 20:9 ആ​സ്പെ​ക്റ്റ് റേ​ഷ്യോ​യും 1,100 നി​റ്റ് പീ​ക്ക് ബ്രൈ​റ്റ്‌​നെ​സു​മു​ണ്ട്. കോ​ർ​ണി​ങ് ഗോ​റി​ല്ല ഗ്ലാ​സ് വി​ക്റ്റ​സ് സം​ര​ക്ഷ​ണ​മു​ള്ള ഡി​സ്പ്ലേ എ​ച്ച്ഡി​ആ​ർ 10, എ​ച്ച്ഡി​ആ​ർ 10 + സ​ർ​ട്ടി​ഫൈ​ഡ് ആ​ണ്. സെ​ൻ‌​ഫോ​ൺ 8ന് ​ഒ​ക്റ്റാ​കോ​ർ ക്വാ​ൽ​കോം സ്‌​നാ​പ്ഡ്രാ​ഗ​ൺ 888 എ​സ്ഒ​സി പ്രോ​സ​സ​റും 16 ജി​ബി വ​രെ എ​ൽ‌​പി‌​ഡി‌​ഡി‌​ആ​ർ 5 റാ​മു​മു​ണ്ട്. ക്വി​ക്ക് ചാ​ർ​ജ് 4.0, പ​വ​ർ ഡെ​ലി​വ​റി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്ന 4,000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് സ്മാ​ർ​ട്ട്‌​ഫോ​ൺ പാ​യ്ക്ക് ചെ​യ്യു​ന്ന​ത്.

എ​ഫ് / 1.8 ലെ​ൻ​സു​ള്ള 64 മെ​ഗാ​പി​ക്സ​ൽ സോ​ണി ഐ​എം​എ​ക്സ് 686 പ്രൈ​മ​റി സെ​ൻ​സ​ർ ഉ​ൾ​ക്കൊ​ള്ളു​ന്ന ഡ്യു​വ​ൽ റി​യ​ർ ക്യാ​മ​റ സ​ജ്ജീ​ക​ര​ണ​മാ​ണ് ഫോ​ണി​ന്. 12 മെ​ഗാ​പി​ക്സ​ൽ സോ​ണി ഐ​എം​എ​ക്സ് 363 സെ​ക്ക​ൻ​ഡ​റി സെ​ൻ​സ​റു​മാ​യി ജോ​ഡി​യാ​ക്കി​യ എ​ഫ് / 2.2 അ​ൾ​ട്രാ വൈ​ഡ് ലെ​ൻ​സാ​ണ് ര​ണ്ടാ​മ​ത്തെ ക്യാ​മ​റ.‌ സെ​ൽ​ഫി​ക​ൾ​ക്കും വി​ഡി​യൊ ചാ​റ്റു​ക​ൾ​ക്കു​മാ​യി, 12 മെ​ഗാ​പി​ക്സ​ൽ സോ​ണി ഐ​എം​എ​ക്സ് 663 ക്യാ​മ​റ മു​ൻ​വ​ശ​ത്ത് ഡ്യു​വ​ൽ ഫേ​സ്ഡി​റ്റ​ക്ഷ​ൻ ഓ​ട്ടൊ​ഫോ​ക്ക​സ് ലെ​ൻ​സ് സ​ഹി​തം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​സൂ​സ് സെ​ൻ​ഫോ​ൺ 8 ഫ്ലി​പ്
സെ​ൻ​യു​ഐ 8 ഓ​പ്പ​റേ​റ്റി‍ങ് സി​സ്റ്റ​ത്തി​ൽ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ൻ​ഫോ​ൺ 8 ഫ്ലി​പി​ന് 20:9 ആ​സ്പെ​ക്റ്റ് റേ​ഷ്യോ​യും, 1,000 നി​റ്റ്സ് പീ​ക്ക് ബ്രൈ​റ്റ്‌​നെ​സു​മു​ള്ള 6.67ഇ​ഞ്ച് ഫു​ൾ​എ​ച്ച്ഡി+ (1,080:2,400 പി​ക്‌​സ​ൽ) 90എ​ച്ച്ഇ​സ​ഡ് സാം​സ​ങ് അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ​യാ​ണ്. കോ​ർ​ണി​ങ് ഗൊ​റി​ല്ല ഗ്ലാ​സ് 6 സം​ര​ക്ഷ​വും ഈ ​ഡി​സ്‌​പ്ലേ​യ്ക്കു​ണ്ട്. ഒ​ക്റ്റാ​കോ​ർ ക്വാ​ൽ​കോം സ്‌​നാ​പ്ഡ്രാ​ഗ​ൺ 888 എ​സ്ഒ​സി പ്രോ​സ​സ​ർ ത​ന്നെ​യാ​ണ് ഫ്ലി​പ് പ​തി​പ്പി​നും.

സ്റ്റെ​പ്പ​ർ മോ​ട്ടോ​ർ വ​ഴി മു​മ്പി​ലേ​ക്കും പു​റ​കി​ലേ​ക്കും തി​രി​ക്കാ​വു​ന്ന ട്രി​പ്പി​ൾ റൊ​ട്ടേ​റ്റി​ങ് ക്യാ​മ​റ സെ​റ്റ​പ്പ് ആ​ണ് സെ​ൻ​ഫോ​ൺ 8 ഫ്ലി​പി​ന്‍റെ ആ​ക​ർ​ഷ​ണം. 64 മെ​ഗാ​പി​ക്സ​ൽ സോ​ണി ഐ​എം​എ​ക്സ് 686 പ്രൈ​മ​റി സെ​ൻ​സ​ർ, 12 മെ​ഗാ​പി​ക്സ​ൽ സോ​ണി ഐ​എം​എ​ക്സ് 363 സെ​ക്ക​ൻ​ഡ​റി സെ​ൻ​സ​ർ, 8 മെ​ഗാ​പി​ക്സ​ൽ ടെ​ലി​ഫോ​ട്ടൊ ഷൂ​ട്ട​ർ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് സെ​ൻ​ഫോ​ൺ 8 ഫ്ലി​പി​ന്‍റെ ട്രി​പ്പി​ൾ കാ​മ​റ. തി​രി​ക്കാ​വു​ന്ന​താ​യ​തു​കൊ​ണ്ട് പ്ര​ത്യേ​കം സെ​ൽ​ഫി ക്യാ​മ​റ​യി​ല്ല. ക്വി​ക്ക് ചാ​ർ​ജ് 4.0, പ​വ​ർ ഡെ​ലി​വ​റി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്ന 5,000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് അ​സൂ​സ് സെ​ൻ​ഫോ​ൺ 8 ഫ്ലി​പി​ന്.


വാർത്തകൾ

Sign up for Newsletter



top