25
June 2021 - 3:53 am IST

Download Our Mobile App

Flash News
Archives

Trends

priya-new

ടോപ്‌ലെസ് ഫോട്ടൊഷൂട്ടുമായി പ്രിയ വാര്യർ

Published:02 June 2021

ണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത പ്രിയ വാര്യരും ടോപ്‌ലെസ് പോസിൽ ഒരു കൈ നോക്കിയിരിക്കുകയാണിപ്പോൾ.

ടോപ്‌ലെസ് പരീക്ഷണങ്ങൾ പൊതുവേ ബോളിവുഡിലാണ് കാണാറ്. ഇപ്പോൾ മലയാളത്തിലും നടിമാർ ടോപ്‌ലെസ് പോസുകൾ പരീക്ഷിച്ചു തുടങ്ങിയിരിക്കുകയാണ്. കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത പ്രിയ വാര്യരും ടോപ്‌ലെസ് പോസിൽ ഒരു കൈ നോക്കിയിരിക്കുകയാണിപ്പോൾ.

നാടനും മോഡേണുമായ വസ്ത്രങ്ങൾ പരീക്ഷിക്കുന്ന പ്രിയ സെൽഫ്-പോർട്രെയ്റ്റ്‌ എന്നാണ് ഈ ചിത്രങ്ങൾക്ക് പേരിട്ടിരിക്കുന്നത്. ഒപ്പം സ്പാനിഷിൽ ലവ് ആൻഡ് ലൈറ്റ് എന്ന് അർഥം വരുന്ന പ്രയോഗവും. ഇതിനു മുൻപ് നടി പാർവതി തിരുവോത്തും ശ്രിന്ദയും ടോപ്‌ലെസ് ഫോട്ടൊഷൂട്ടുകളുമായെത്തിയിരുന്നു. 


വാർത്തകൾ

Sign up for Newsletter



top