25
June 2021 - 2:26 am IST

Download Our Mobile App

Flash News
Archives

Gadget

Realme

റി​യ​ല്‍മിയുടെ എ​ക്‌​സ്7 മാ​ക്‌​സ് 5ജി​യും സ്മാ​ര്‍ട്ട് ടി​വി 4കെ​യും വിപണിയിൽ

Published:07 June 2021

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി മീ​ഡി​യാ​ടെ​ക് ഡൈ​മ​ന്‍സി​റ്റി 1200 5ജി ​പ്രോ​സ​സ​ര്‍ റി​യ​ല്‍മി എ​ക്‌​സ്7 മാ​ക്‌​സ് 5ജി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

കൊ​ച്ചി: മി​ക​ച്ച സാ​ങ്കേ​തി​ക മേ​ന്മ​ക​ളോ​ടെ റി​യ​ല്‍മി എ​ക്‌​സ്7 മാ​ക്‌​സ് 5ജി ​ഫോ​ണും സ്മാ​ര്‍ട്ട് ടി​വി 4കെ​യും പു​റ​ത്തി​റ​ങ്ങി. 

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി മീ​ഡി​യാ​ടെ​ക് ഡൈ​മ​ന്‍സി​റ്റി 1200 5ജി ​പ്രോ​സ​സ​ര്‍ റി​യ​ല്‍മി എ​ക്‌​സ്7 മാ​ക്‌​സ് 5ജി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. 120ഹെ​ഡ്‌​സ് സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ​യാ​ണ് ഫോ​ണി​ന്‍റേ​ത്. 50 വോ​ട്ട് സൂ​പ്പ​ര്‍ഡാ​ര്‍ട്ട് ചാ​ര്‍ജ്, 4500 എം​എ​എ​ച്ച് ബാ​റ്റ​റി തു​ട​ങ്ങി​യ​വ​യും റി​യ​ല്‍മി എ​ക്‌​സ്7 മാ​ക്‌​സ് 5ജി​യു​ടെ പ്ര​ത്യേ​ക​ത ത​ന്നെ​യാ​ണ്. 8ജി​ബി x128 ജി​ബി ഫോ​ണി​ന് 26,999 രൂ​പ​യാ​ണ് വി​ല. 12ജി​ബിx 256ജി​ബി ഫോ​ണി​ന് 29,999 രൂ​പ​യും. ഫ്‌​ളി​പ്കാ​ര്‍ട്ട്.​കോ​മി​ലും പ്ര​ധാ​ന സ്റ്റോ​റു​ക​ളി​ലും ല​ഭ്യ​മാ​ണ്.‌ 

നെ​ക്സ്റ്റ് ജെ​ന്‍ ടെ​ലി​വി​ഷ​നാ​ണ് റി​യ​ല്‍മി സ്മാ​ര്‍ട്ട് ടി​വി 4കെ. 43, 50 ​ഇ​ഞ്ചു​ക​ളി​ലാ​യി ല​ഭ്യ​മാ​യ ടി​വി​യി​ല്‍ ഡോ​ള്‍ബി വി​ഷ​ന്‍ എ​ച്ച്ഡി​ആ​ര്‍ ടെ​ക്‌​നോ​ള​ജി​യും ഡോ​ള്‍ബി അ​റ്റ്‌​മോ​സും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു. മി​ക​ച്ച ക്വാ​ഡ്‌​കോ​ര്‍ പ്രോ​സ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ടെ​ലി​വി​ഷ​ന് ടി​യു​വി റെ​യ്ന്‍ലാ​ന്‍ഡ് ലോ ​ബ്ലൂ ലൈ​റ്റ് സ​ര്‍ട്ടി​ഫി​ക്കേ​ഷ​നു​ണ്ട്. 43 ഇ​ഞ്ചി​ന് 27,999 രൂ​പ​യും 50 ഇ​ഞ്ചി​ന് 39,999 രൂ​പ​യു​മാ​ണ് വി​ല. 


വാർത്തകൾ

Sign up for Newsletter



top