25
June 2021 - 3:07 am IST

Download Our Mobile App

Flash News
Archives

Market

petrol

ഇന്ധന വിലയിൽ ഇന്നും വർധന

Published:09 June 2021

പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വർധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 95.66 രൂപയും ഡീസലിന് 91.13 രൂപയുമാണ് പുതിയ ഇന്ധനവില.

കൊച്ചി: രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വർധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 95.66 രൂപയും ഡീസലിന് 91.13 രൂപയുമാണ് പുതിയ ഇന്ധനവില.

തിരുവനന്തപുരത്ത് പെട്രോളിന് 97.54 രൂപയും ഡീസലിന് 92.90 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസൽ 91.31 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്ത് പല ഇടങ്ങളിലും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top