25
June 2021 - 4:07 am IST

Download Our Mobile App

Flash News
Archives

World

S Jaishankar, Kuwait Visit

ജയശങ്കറിന്‍റെ കുവൈറ്റ് സന്ദർശനം ഇന്നു മുതൽ

Published:09 June 2021

ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​ങ്ങ​​ൾ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള ച​​ർ​​ച്ച​​ക​​ൾ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ ഭാഗമാണ്.

കുവൈറ്റ് സിറ്റി: ഇന്ത്യൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എ​​സ്. ജ​​യ​​ശ​​ങ്ക​​റിന്‍റെ മൂന്നു ദിവസത്തെ കുവൈറ്റ് സന്ദർശനം ഇന്നാരംഭിക്കും. അ​​മീ​​ർ ഷെ​​യ്ഖ് ന​​വാ​​ഫ് അ​​ൽ-​​അ​​ഹ​​മ്മ​​ദ് അ​​ൽ-​​സ​​ബാ​​യ്ക്കു​​ള്ള പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ വ്യ​​ക്തി​​ഗ​​ത ക​​ത്തു​​മാ​​യാ​​ണ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എത്തുന്നത്. ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​ങ്ങ​​ൾ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള ച​​ർ​​ച്ച​​ക​​ൾ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ ഭാഗമാണ്.

വി​​ദേ​​ശ മ​​ന്ത്രി​​യെ​​ന്ന നി​​ല​​യി​​ൽ ജ​​യ​​ശ​​ങ്ക​​റി​​ന്‍റെ ആ​​ദ്യ കു​​വൈ​​റ്റ് സ​​ന്ദ​​ർ​​ശ​​ന​​മാ​​ണി​​ത്. കു​​വൈ​​റ്റി​​ലെ ഇ​​ന്ത്യ​​ൻ സ​​മൂ​​ഹ​​ത്തെ ജ​​യ​​ശ​​ങ്ക​​ർ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യും. ഊ​​ർ​​ജം, വ്യാ​​പാ​​രം, മു​​ത​​ൽ​​മു​​ട​​ക്ക്, മ​​നു​​ഷ്യ വി​​ഭ​​വ​​ശേ​​ഷി, തൊ​​ഴി​​ൽ, വി​​വ​​ര സാ​​ങ്കേ​​തി​​ക വി​​ദ്യ തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര‍ണം ശ​​ക്തി​​പ്പെ​​ടു​​ത്താ​​നു​​ള്ള ച​​ട്ട​​ക്കൂ​​ടു ത​​യാ​​റാ​​ക്കാ​​ൻ സം​​യു​​ക്ത മ​​ന്ത്രി​​ത​​ല ക​​മ്മി​​ഷ​​നെ നി​​യോ​​ഗി​​ക്കാ​​ൻ മൂ​​ന്നു മാ​​സം മു​​ൻ​​പ് ഇ​​രു രാ​​ജ്യ​​ങ്ങ​​ളും തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. കു​​വൈ​​റ്റ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ഷെ​​യ്ഖ് അ​​ഹ​​മ്മ​​ദ് നാ​​സ​​ർ അ​​ൽ- മു​​ഹ​​മ്മ​​ദ് അ​​ൽ-​​സ​​ബാ​​ മാ​​ർ​​ച്ചി​​ൽ ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ച്ച​​പ്പോ​​ഴാ‍ണി​​ത്.

ഇ​​ന്ത്യ​​യും കു​​വൈ​​റ്റും ത​​മ്മി​​ൽ ന​​യ​​ത​​ന്ത്ര ബ​​ന്ധ​​ങ്ങ​​ൾ സ്ഥാ​​പി​​ച്ച​​തി​​ന്‍റെ അ​​റു​​പ​​താം വ​​ർ​​ഷ​​മാ​​ണ് 2021-22. പ​​ത്തു​​ല​​ക്ഷ​​ത്തോ​​ളം ഇ​​ന്ത്യ​​ക്കാ​​ർ കു​​വൈ​​റ്റി​​ലു​​ണ്ട്. അ​​വ​​രു​​ടെ വ​​ലി​​യ വ്യാ​​പാ​​ര പ​​ങ്കാ​​ളി​​യും ഇ​​ന്ത്യ​​യാ​​ണ്. ഇ​​ന്ത്യ​​യ്ക്ക് എ​​ണ്ണ ന​​ൽ​​കു​​ന്ന പ്ര​​മു​​ഖ ഗ​​ൾ​​ഫ് രാ​​ജ്യം. കൊ​​വി​​ഡ് ര​​ണ്ടാം ത​​രം​​ഗ​​ത്തെ നേ​​രി​​ടു​​ന്ന​​തി​​ൽ ഇ​​ന്ത്യ​​യ്ക്കു സ​​ഹാ​​യം ന​​ൽ​​കാ​​ൻ കു​​വൈ​​റ്റ് മു​​ൻ​​പ​​ന്തി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു.


വാർത്തകൾ

Sign up for Newsletter



top