25
June 2021 - 3:39 am IST

Download Our Mobile App

Flash News
Archives

Kollywood

nayantara

സിദ് ശ്രീറാം ആലപിച്ച നെട്രിക്കണ്ണിലെ ഗാനമെത്തി

Published:09 June 2021

റിലീസിന് തയാറെടുക്കുന്ന ചിത്രത്തിലെ മനോഹരമായൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. സിദ് ശ്രീറാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിഴൽ എന്ന മലയാള ചിത്രത്തിലാണ് നയൻതാര ഏറ്റവും ഒടുവിൽ വേഷമിട്ടത്.

നയൻ‌താര അന്ധകഥാപത്രമായി എത്തുന്ന ചിത്രമാണ് നെട്രിക്കൺ. വിഘ്‌നേഷ് ശിവന്‍റെ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന നെട്രികൺ നയൻതാരയുടെ 65-ാമത്തെ ചിത്രം കൂടിയാണ്. റിലീസിന് തയാറെടുക്കുന്ന ചിത്രത്തിലെ മനോഹരമായൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. സിദ് ശ്രീറാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിഴൽ എന്ന മലയാള ചിത്രത്തിലാണ് നയൻതാര ഏറ്റവും ഒടുവിൽ വേഷമിട്ടത്.

അതോടൊപ്പം വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും എത്തുന്ന പുതിയ ചിത്രമാണ് കാത്തുവാക്കുള്ളെ രണ്ടു കാതൽ. ചിത്രത്തിന്‍റെ രചനയും സംവിധാനവും വിഘ്‌നേഷ് ശിവൻ തന്നെയാണ്. സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാത്തുവാക്കുള്ളെ രണ്ടു കാതൽ.


വാർത്തകൾ

Sign up for Newsletter



top