25
June 2021 - 3:57 am IST

Download Our Mobile App

Flash News
Archives

World

uae

യുഎഇയിൽ 2179 പേർക്ക് കൊവിഡ് 

Published:09 June 2021

കൊവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1710 ആയി. 2,54,412 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്.  


അബുദാബി: യുഎഇയിൽ 2179 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,89,423 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2151 പേർ രോഗത്തിൽ നിന്നും മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം  5,68,828 ആയി. കൊവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1710 ആയി. 2,54,412 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്.  


വാർത്തകൾ

Sign up for Newsletter



top