25
June 2021 - 3:08 am IST

Download Our Mobile App

Flash News
Archives

Market

Benefits

ഇ-​വെ​ഹി​ക്കി​ളി​ലേ​ക്ക് അ​തി​വേ​ഗം

Published:09 June 2021

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ക​ൺ​വെ​ർ​ജ​ൻ​സ് എ​ന​ർ​ജി സ​ർ​വീ​സ​സ് ലി​മി​റ്റ​ഡു​മാ​യി (സി​ഇ​എ​സ്എ​ൽ) കേ​ര​ള സ​ർ​ക്കാ​ർ ക​രാ​ർ ഒ​പ്പി​ട്ടു​വെ​ന്നാ​ണ് സൂ​ച​ന. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 30,000 ഇ​രു​ച​ക്ര-​മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​തി​നാ​ണ് ക​രാ​ർ.

തി​രു​വ​ന്ത​പു​രം: ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ബ​ജ​റ്റി​ൽ വ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച കേ​ര​ളം പു​തി​യ നീ​ക്ക​ത്തി​ൽ. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ക​ൺ​വെ​ർ​ജ​ൻ​സ് എ​ന​ർ​ജി സ​ർ​വീ​സ​സ് ലി​മി​റ്റ​ഡു​മാ​യി (സി​ഇ​എ​സ്എ​ൽ) കേ​ര​ള സ​ർ​ക്കാ​ർ ക​രാ​ർ ഒ​പ്പി​ട്ടു​വെ​ന്നാ​ണ് സൂ​ച​ന. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 30,000 ഇ​രു​ച​ക്ര-​മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​തി​നാ​ണ് ക​രാ​ർ. 

വാ​ഹ​ന ഉ​ത്പാ​ദ​ന​ത്തി​നു പു​റ​മെ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളും അ​നു​ബ​ന്ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും ആ​സ്തി​ക​ളു​ടെ ഉ​പ​യോ​ഗം നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി​രി​ക്കും സി​ഇ​എ​സ്എ​ൽ നി​ക്ഷേ​പം ഉ​പ​യോ​ഗി​ക്കു​ക. ക​രാ​റി​ൽ ഹൈ​വെ, എ​ക്‌​സ്പ്ര​സ് വേ ​ചാ​ർ​ജ് പോ​യി​ന്‍റ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും. ഭാ​ര​ത് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ലി​മി​റ്റ​ഡ്, ഫോ​ർ​ട്ടം, ജെ​ബി​എം റി​ന്യൂ​വ​ബി​ൾ​സ്, ടി​വി​എ​സ് മോ​ട്ടോ​ർ ക​മ്പ​നി എ​ന്നി​വ​യു​മാ​യി സി​ഇ​എ​സ്എ​ൽ സ​ഹ​ക​രി​ച്ച് കൊ​ണ്ട് രാ​ജ്യ​ത്തെ ഇ​ല​ക്‌​ട്രി​ക് ഇ​ക്കോ സി​സ്റ്റം ഒ​രു​ക്കാ​നു​ള്ള ഉ​ദ്യ​മ​ത്തി​ലാ​ണ്. എ​ല്ലാ ഇ ​വി സെ​ഗ്മെ​ന്‍റു​ക​ളി​ലു​മു​ള്ള ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പാ​ർ​ക്കി​ങ് ചാ​ർ​ജി​ങ് സൗ​ക​ര്യം എ​ന്നി​വ പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഹ​രി​ത ന​യ​ങ്ങ​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​രി​പാ​ടി​ക​ളും കേ​ര​ളം സ​ജീ​വ​മാ​യി പി​ന്തു​ട​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ പ​ദ്ധ​തി​യും.


വാർത്തകൾ

Sign up for Newsletter



top