25
June 2021 - 2:28 am IST

Download Our Mobile App

Flash News
Archives

Updates

UST
കൊ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​എ​സ്ടി ക​മ്പ​നി അ​ധി​കൃ​ത​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ല​ക്റ്റ​ർ​ക്ക് ഓ​ക്സി​ജ​ൻ ഫ്ളോ ​മീ​റ്റ​റു​ക​ൾ കൈ​മാ​റു​ന്നു.

കൊ​വി​ഡ് പ്ര​തി​രോ​ധം; സ​ഹാ​യ​വു​മാ​യി യു​എ​സ്ടി

Published:09 June 2021

സ​ർ​ക്കാ​രു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​ർ, സ​ർ​ക്കാ​രി​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​മാ​യി യോ​ജി​ച്ചാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് യു​യു​എ​സ്ടി മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത്. കു​റ​ഞ്ഞ​ത് 10 കോ​ടി രൂ​പ​യാ​ണ് ക​മ്പ​നി ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

കൊ​ച്ചി: കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി പ്ര​മു​ഖ ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫൊ​ർ​മേ​ഷ​ൻ സൊ​ല്യൂ​ഷ​ൻ​സ് ക​മ്പ​നി​യാ​യ യു‌​എ​സ്ടി. സ​ർ​ക്കാ​രു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​ർ, സ​ർ​ക്കാ​രി​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​മാ​യി യോ​ജി​ച്ചാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​യു​എ​സ്ടി മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത്. കു​റ​ഞ്ഞ​ത് 10 കോ​ടി രൂ​പ​യാ​ണ് ക​മ്പ​നി ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഫ​സ്റ്റ്-​ലൈ​ൻ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ (എ​ഫ്‌​എ​ൽ‌​ടി‌​സി), സ​മ​ർ​പ്പി​ത കൊ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മ​ഗ്രി​ക​ളും ന​ൽ​കു​ന്ന​തി​ലാ​ണ് ക​മ്പ​നി ഈ ​വ​ർ​ഷം ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​ത്.

ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ, സി​ലി​ണ്ട​റു​ക​ൾ, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ൾ, ഐ​സി​യു കി​ട​ക്ക​ക​ൾ, എ​ൻ 95 മാ​സ്കു​ക​ൾ, പി​പി​ഇ കി​റ്റു​ക​ൾ, ഫെ​യ്സ് ഷീ​ൽ​ഡു​ക​ൾ, സാ​നി​റ്റൈ​സ​ർ, ഗ്ലൂ​ക്കോ​മീ​റ്റ​റു​ക​ൾ, തെ​ർ​മോ​മീ​റ്റ​റു​ക​ൾ, ഡെ​ഫി​ബ്രി​ല്ലേ​റ്റ​റു​ക​ൾ, ര​ക്ത​സ​മ്മ​ർ​ദം അ​ള​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ, സ​ർ​ജി​ക്ക​ൽ മാ​സ്കു​ക​ൾ, കൈ​യു​റ​ക​ൾ, മ​രു​ന്നു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും റേ​ഷ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്. 25ലേ​റെ സ​ർ​ക്കാ​ർ, ചാ​രി​റ്റി ആ​ശു​പ​ത്രി​ക​ൾ, 30 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, നാ​ല് പ്രാ​ഥ​മി​ക, ദ്വി​തീ​യ കൊ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ, 48 വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, 94 ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള 42 സ്പെ​ഷ്യ​ൽ ഹോ​മു​ക​ൾ, 36 പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റു​ക​ൾ, മൂ​ന്ന് ശ്മ​ശാ​ന​ങ്ങ​ൾ, അ​ഞ്ച് സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ഇ​തി​ലു​ൾ​പ്പെ​ടും. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലു​മു​ള്ള സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളെ​ജു​ക​ൾ, ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ൺ​സ് ആ​ശു​പ​ത്രി, ചെ​ന്നൈ രാ​ജീ​വ്ഗാ​ന്ധി ആ​ശു​പ​ത്രി,  ഹൈ​ദ​രാ​ബാ​ദി​ലെ ഗാ​ന്ധി ഗ​വ​ൺ​മെ​ന്‍റ് ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​മാ​യും ക​മ്പ​നി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

മ​ഹാ​മാ​രി​ക്ക് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​നും ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യ​തു മു​ത​ൽ യു‌​എ​സ്‌​ടി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു വ​രി​ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ സം​ഭാ​വ​ന​ക​ൾ​ക്കൊ​പ്പം ക​മ്പ​നി ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് യു​എ​സ്ടി ചീ​ഫ് വാ​ല്യൂ​സ് ഓ​ഫി​സ​റും ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റേ​ഴ്സ് ഗ്ലോ​ബ​ൽ ഹെ​ഡു​മാ​യ സു​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ർ​ക്കും 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള അ​വ​രു​ടെ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ആ​ശ്രി​ത​ർ​ക്കും സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്നു​ണ്ട്. കൊ​വി​ഡി​നെ തു​ട​ർ​ന്ന് ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക് സാ​ധാ​ര​ണ അ​വ​ധി​ക്കു പു​റ​മേ ശ​മ്പ​ള​ത്തോ​ടു കൂ​ടി​യു​ള്ള 10 പ്ര​വൃ​ത്തി​ദി​വ​സം "കൊ​വി​ഡ് സ്പെ​ഷ്യ​ൽ ലീ​വ് ' ആ​യും അ​നു​വ​ദി​ക്കു​ന്നു​ണ്ട്. സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ സം​ബ​ന്ധി​ച്ച സം​ശ​യ നി​വാ​ര​ണ​ത്തി​നും മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു​മാ​യി ഒ​രു ഡെ​ഡി​കേ​റ്റ​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക് ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ക​മ്പ​നി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്,  എ​ന്നി​വി​ട​ങ്ങ​ളി​ൽ  ജീ​വ​ന​ക്കാ​ർ​ക്കും അ​വ​രു​ടെ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി കൊ​വി​ഡ് ഫ​സ്റ്റ്-​ലൈ​ൻ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. യു​എ​സ്ടി​യു​ടെ ഓ​രോ കേ​ന്ദ്ര​ത്തി​ലും ഒ​രു സെ​ൽ​ഫ്-​ഹെ​ൽ​പ്പ് ഗ്രൂ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ലെ കൊ​വി​ഡ് ബാ​ധ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​രു പോ​ർ‌​ട്ട​ലി​നും രൂ​പം കൊ​ടു​ത്തി​ട്ടു​ണ്ട്. ഓ​രോ കേ​ന്ദ്ര​ത്തി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കൊ​പ്പം അ​വി​ടെ  സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന വി​ദൂ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള  ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ കൂ​ടി മു​ൻ​നി​ർ​ത്തി​യാ​ണ് പോ​ർ​ട്ട​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം. കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച‌ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം അ​വ​രു​ടെ കു​ടും​ബ​ത്തി​ന് തു​ട​ർ​ന്നും ന​ൽ​കു​ന്നു​ണ്ട്. മ​രി​ച്ച ദി​വ​സം മു​ത​ൽ ര​ണ്ടു​വ​ർ​ഷം വ​രെ​യാ​ണ് ഇ​ത് ല​ഭി​ക്കു​ന്ന​ത്. യു‌​എ​സ്‌​ടി ഗ്രൂ​പ്പ് ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സും നി​യ​മ പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മ​ര​ണ​മ​ട​യു​ന്ന​വ​ർ​ക്ക് ല​ഭി​ക്കു​ന്ന മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പു​റ​മെ​യാ​ണി​ത്. 


വാർത്തകൾ

Sign up for Newsletter



top