25
June 2021 - 2:32 am IST

Download Our Mobile App

Flash News
Archives

World

uae

യുഎഇയിൽ 2190 പേർക്ക് കൊവിഡ് 

Published:10 June 2021

ഇതോടെ ആകെ മരണസംഖ്യ 1717 ആയി. 18,936 സജീവ കേസുകൾ നിലവിൽ രാജ്യത്ത് ഉണ്ട്. 2,40,744 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

അബുദാബി:യുഎഇയിൽ 2190 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ  രോഗബാധിതരുടെ എണ്ണം 5,91,613 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2132 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,70,960 ആയി. കൊവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണം കൂടി സ്ഥിരീകരിച്ചു.

ഇതോടെ ആകെ മരണസംഖ്യ 1717 ആയി. 18,936 സജീവ കേസുകൾ നിലവിൽ രാജ്യത്ത് ഉണ്ട്. 2,40,744 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഏറ്റവും കൂടുതൽ ടെസ്റ്റിംഗ് നടത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. 50 മില്യൺ ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്. 
 


വാർത്തകൾ

Sign up for Newsletter



top