25
June 2021 - 4:12 am IST

Download Our Mobile App

Flash News
Archives

Haritha Building, Assembly, Special Story

"ഹ​രി​ത കെ​ട്ടി​ടം' കേ​ൾ​ക്കാ​ത്ത ബി​ൽ ച​ർ​ച്ച

Published:11 June 2021

# എം.​ബി. സ​ന്തോ​ഷ്

ഹ​രി​ത കെ​ട്ടി​ടം എ​ന്നാ​ലെ​ന്തെ​ന്ന് നി​ർ​വ​ചി​ക്കു​ക​യും 1994ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ്, മു​നി​സി​പ്പാ​ലി​റ്റി ആ​ക്റ്റു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക​യു​മാ​യി​രു​ന്നു ഉ​ള്ള​ട​ക്കം.

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബി​ല്ലി​ന്‍റെ പേ​ര്: "2021ലെ ​കേ​ര​ള ധ​ന​കാ​ര്യ (ര​ണ്ടാം ന​മ്പ​ർ) ബി​ൽ'. ഹ​രി​ത കെ​ട്ടി​ടം എ​ന്നാ​ലെ​ന്തെ​ന്ന് നി​ർ​വ​ചി​ക്കു​ക​യും 1994ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ്, മു​നി​സി​പ്പാ​ലി​റ്റി ആ​ക്റ്റു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക​യു​മാ​യി​രു​ന്നു ഉ​ള്ള​ട​ക്കം. അ​പ​രാ​ഹ്ന സ​മ്മേ​ള​നം നി​ശ്ച​യി​ച്ച​ത് ഇ​തി​നു പു​റ​മെ 2021ലെ ​കേ​ര​ള ധ​ന​കാ​ര്യ ബി​ൽ, ധ​ന​വി​നി​യോ​ഗ (വോ​ട്ട് ഓ​ൺ അ​ക്കൗ​ണ്ട് ര​ണ്ടാം ന​മ്പ​ർ) എ​ന്നി​വ​യു​ടെ അ​വ​ത​ര​ണ​വും അ​ന​ന്ത​ര ന​ട​പ​ടി​ക​ളും ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നു. പ​തി​വു​പോ​ലെ ക​ക്ഷി​രാ​ഷ്‌​ട്രീ​യം പ്ര​ധാ​ന വി​ഷ​യ​മാ​യ​പ്പോ​ൾ ഹ​രി​ത കെ​ട്ടി​ട​ത്തെ​ക്കു​റി​ച്ച് ഒ​രം​ഗം പോ​ലും പ​രാ​മ​ർ​ശി​ച്ച​തേ​യി​ല്ല!

ബി​ൽ അ​വ​ത​ര​ണ​ത്തെ കെ. ​ബാ​ബു (തൃ​പ്പൂ​ണി​ത്തു​റ), ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എ​ന്നീ അം​ഗ​ങ്ങ​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു. ക്ര​മ​വി​രു​ദ്ധ​മാ​ണെ​ന്ന ഇ​രു​വ​രു​ടെ​യും വാ​ദ​ത്തെ ബാ​ല​ഗോ​പാ​ൽ ഖ​ണ്ഡി​ച്ചു. തു​ട​ർ​ന്ന് ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ അ​പാ​ക​മി​ല്ലെ​ന്ന് സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് റൂ​ളിം​ഗ് ന​ൽ​കി. ബി​ല്ല് അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ക്കാ​മെ​ന്ന് മ​ന്ത്രി​യോ​ട് സ്പീ​ക്ക​ർ അ​റി​യി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നേ പ​റ​യാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ: "എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​ത് ച​ർ​ച്ച ചെ​യ്ത് പാ​സാ​ക്കി ത​ര​ണം.'
ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ലും കൊ​ട​ക​ര കേ​സി​ലും ബി​ജെ​പി​യെ പ്ര​തി​പ​ക്ഷം ന്യാ​യീ​ക​രി​ച്ചെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി സം​സാ​ര​മാ​രം​ഭി​ച്ച കെ.​യു. ജ​നീ​ഷ് കു​മാ​ർ (സി​പി​എം) ക​ഴി​ഞ്ഞ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​തേ ശൈ​ലി​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വി​നു​മെ​ന്നു പ​റ​ഞ്ഞ് അ​ദ്ദേ​ഹം രാ​വി​ലെ ഡോ. ​കെ.​ടി. ജ​ലീ​ലി​ന് വ​ഴ​ങ്ങാ​ത്ത​തി​നെ പ​രാ​മ​ർ​ശി​ച്ച് "കാ​ണി​ച്ചു​ത​രാം' എ​ന്നു പ​റ​ഞ്ഞ​താ​യി പ്ര​സം​ഗി​ച്ച​പ്പോ​ൾ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ഴു​ന്നേ​റ്റു. "കാ​ണി​ച്ചു​ത​രാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല, വ​ഴ​ങ്ങു​ന്നി​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​തി​നാ​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ രേ​ഖ​ക​ളി​ൽ കാ​ണ​രു​ത്' -പ​രി​ശോ​ധി​ക്കാ​മെ​ന്നാ​യി അ​പ്പോ​ൾ ചെ​യ​റി​ലു​ണ്ടാ​യി​രു​ന്ന പി.​എ​സ്. സു​പാ​ൽ.

ബ്ര​ണ്ണ​ൻ കോ​ളെ​ജി​ലെ അ​വ​സാ​ന​ത്തെ കെ​എ​സ്‌​യു നേ​താ​വാ​യ കെ. ​സു​ധാ​ക​ര​ൻ കേ​ര​ള​ത്തി​ലെ അ​വ​സാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​വാ​കു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ട​ശേ​ഷം ജ​നീ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു: "ഒ​റ്റ​യ്ക്കാ​ണോ കെ​പി​സി​സി​യെ മൊ​ത്ത​മാ​യാ​ണോ ബി​ജെ​പി​യി​ലേ​ക്കു കൊ​ണ്ടു​പോ​വു​ന്ന​തെ​ന്ന് ക​ണ്ട​റി​യ​ണം'.കെ​പി​സി​സി​യു​ടെ ധ​ന​വി​നി​യോ​ഗ​മാ​ണോ ച​ർ​ച്ച ചെ​യ്യു​ന്ന​തെ​ന്ന സം​ശ​യം പ്ര​ക​ടി​പ്പി​ച്ച പി.​സി. വി​ഷ്ണു​നാ​ഥ്(​കോ​ൺ) സു​ധാ​ക​ര​നെ​ക്കു​റി​ച്ച് അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ സ​ഭാ​രേ​ഖ​ക​ളി​ലു​ണ്ടാ​വ​രു​തെ​ന്ന് ചെ​യ​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. പ​രി​ശോ​ധി​ക്കാ​മെ​ന്നാ​യി​രു​ന്നു സു​പാ​ലി​ന്‍റെ മ​റു​പ​ടി.

സ​മ്പ​ന്ന​രെ സം​ര​ക്ഷി​ക്കു​ന്ന​തും പാ​വ​പ്പെ​ട്ട​വ​രെ ക​ണ്ണീ​രു കു​ടി​പ്പു​ക്കു​ന്ന​തു​മാ​ണ് ബ​ജ​റ്റെ​ന്നാ​യി​രു​ന്നു പി. ​ഉ​ബൈ​ദു​ള്ള​യു​ടെ (മു​സ്‌​ലിം ലീ​ഗ്) ആ​ക്ഷേ​പം. ത​ന്‍റെ മ​ണ്ഡ​ല​മാ​യ മ​ല​പ്പു​റ​ത്തു മാ​ത്രം മു​ന്നൂ​റി​ലേ​റെ കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ല്ല. ഇ​ത് എ​ന്ന​ത്തേ​യ്ക്ക് എ​ത്തി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​രാ​തി​പ്പെ​ട്ടു.

 "അ​റ​ബി​ക്ക​ട​ലി​ന് ര​ണ്ട് ബ​ക്ക​റ്റ് ഉ​പ്പു​കൊ​ടു​ത്തു, ഹി​മാ​ല​യ​ത്തി​ന് ര​ണ്ട് കി​ലോ​ഗ്രാം മ​ഞ്ഞു​കൊ​ടു​ത്തു എ​ന്നു പ​റ​യു​മ്പോ​ലെ'​യാ​ണ് താ​ൻ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് അ​തേ​ക്കു​റി​ച്ച് പ​റ​യു​ന്ന​തെ​ന്ന "മു​ൻ​കൂ​ർ​ജാ​മ്യ'​മെ​ടു​ത്ത പി. ​ബാ​ല​ച​ന്ദ്ര​ൻ (സി​പി​ഐ) കേ​ര​ള​ത്തി​ലെ സാ​മ്പ​ത്തി​കാ​സൂ​ത്ര​ണം ലോ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണെ​ന്ന് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ നോ​ബേ​ൽ സ​മ്മാ​നം കി​ട്ടി​യ ഇ​ന്ത്യ​ക്കാ​രാ​യ അ​മ​ർ​ത്യാ സെ​ന്നും അ​ഭി​ജി​ത് ബാ​ന​ർ​ജി​യും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ക​ർ​ശ​ന സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും വി​ക​സ​ന സ്തം​ഭ​നം പാ​ടി​ല്ലെ​ന്ന് മോ​ൻ​സ് ജോ​സ​ഫ്(​കേ​ര​ളാ കോ​ൺ) പ​റ​ഞ്ഞു. വെ​ള്ളൂ​ർ ന്യൂ​സ് പ്രി​ന്‍റ് ഫാ​ക്റ്റ​റി ഏ​റ്റെ​ടു​ത്ത​തി​നെ സ്വാ​ഗ​തം ചെ​യ്ത അ​ദ്ദേ​ഹം അ​ത് നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

ദു​ര​ന്ത​കാ​ല​ത്ത് ഒ​രു ഭ​ര​ണ​കൂ​ടം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് വ​ര​ച്ചു​കാ​ട്ടി​യ സ​ർ​ക്കാ​രാ​ണി​തെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ (കേ​ര​ളാ കോ​ൺ- എം) ​അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​എം. മാ​ണി​യെ തെ​രു​വി​ൽ കൊ​ട്ടു​ന്ന ചെ​ണ്ട​യാ​ക്കി മാ​റ്റു​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക്കി​യ​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ടി​സ്ഥാ​ന​മി​ല്ലാ​തെ എ​ടു​ത്ത കേ​സി​നെ തു​ട​ർ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലേ​തു​ൾ​പ്പെ​ടെ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ മു​ഴു​വ​ൻ പൂ​ർ​ത്തി​യാ​ക്ക​ണെ​ന്ന് കെ.​പി. മോ​ഹ​ന​ൻ (എ​ൽ​ജെ​ഡി) അ​ഭ്യ​ർ​ഥി​ച്ചു. "നാ​ടോ​ടി​ക്കാ​റ്റ്' സി​നി​മ​യി​ലെ ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ പ​വ​നാ​യി​യെ​പ്പോ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ​മെ​ന്ന് പ​രി​ഹ​സി​ച്ച സി.​കെ. ഹ​രീ​ന്ദ്ര​ൻ (സി​പി​എം) പ്ര​തി​പ​ക്ഷം കോ​മാ​ളി​ക്ക​ളി നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

തൃ​ശൂ​ർ ജി​ല്ല​യി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മു​ഴു​വ​ൻ ക​ട​ലാ​സി​ലൊ​തു​ങ്ങി എ​ന്ന് പ​രി​ത​പി​ച്ച സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ്(​കോ​ൺ) അ​ഞ്ചു​വ​ർ​ഷ​ത്തി​നു ശേ​ഷ​വും ക​ട​ലാ​സി​ലൊ​തു​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ പ​ട്ടി​ക നി​ര​ത്തി.ആ​വ​ർ​ത്ത​ന വി​ര​സ​മാ​യ ച​ർ​ച്ച​യി​ലെ അ​സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചാ​ണ് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ മ​റു​പ​ടി ആ​രം​ഭി​ച്ച​ത്. കി​ഫ്ബി ഒ​ന്നും ചെ​യ്തി​ല്ല എ​ന്ന​തു പോ​ലെ​യു​ള്ള പ്ര​സം​ഗ​ങ്ങ​ളെ വി​മ​ർ​ശി​ച്ച​ശേ​ഷം അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു: "ന​ട​ന്ന കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ശേ​ഷം അ​തി​ൽ പോ​രാ​യ്മ​ക​ളു​ണ്ടെ​ങ്കി​ൽ ചൂ​ണ്ടി​ക്കാ​ട്ടൂ'.

എം​എ​ൽ​എ ഫ​ണ്ടി​ലെ അ​ഞ്ചു​കോ​ടി രൂ​പ​യി​ലെ നാ​ല് കോ​ടി കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഏ​റ്റെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​ത് പ​രാ​മ​ർ​ശി​ച്ച് ബാ​ക്കി​യു​ള്ള ഒ​രു കോ​ടി രൂ​പ എം​എ​ൽ​എ ഫ​ണ്ട് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ചെ​ല​വ​ഴി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ ആ​വ​ശ്യ​ത്തി​ന് "ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കാം' എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. മ​ന്ത്രി​യു​ടെ മ​റു​പ​ടി​യെ തു​ട​ർ​ന്ന് ബി​ല്ലു​ക​ൾ ശ​ബ്ദ​വോ​ട്ടോ​ടെ പാ​സാ​ക്കി.നേ​ര​ത്തെ, കേ​ര​ള​ത്തി​ന്‍റെ ഓ​ഗ​സ്റ്റ്, സെ​പ്തം​ബ​ർ, ഒ​ക്‌​ടോ​ബ​ർ മാ​സ​ങ്ങ​ളി​ലെ ചെ​ല​വി​നാ​യു​ള്ള ധ​നാ​ഭ്യ​ർ​ഥ​ന​ക​ൾ 35നെ​തി​രെ 90 വോ​ട്ടോ​ടെ സ​ഭ അം​ഗീ​ക​രി​ച്ചു. 

പ​തി​ന​ഞ്ചാ​മ​ത് നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ​സ​മ്മേ​ള​നം 12 ദി​വ​സ​മാ​ണ് സ​മ്മേ​ളി​ച്ച​ത്. ഏ​ഴ് അ​ടി​യ​ന്ത​ര പ്ര​മേ​യം,14 ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ, 89 സ​ബ്മി​ഷ​ൻ, ന​ക്ഷ​ത്ര​ചി​ഹ്ന​മി​ട്ട 120 നു​പു​റ​മെ 1034 ചോ​ദ്യ​ങ്ങ​ൾ എ​ന്നി​വ സ​ഭ​യി​ൽ വ​ന്നു. കേ​ര​ള സാം​ക്ര​മി​ക രോ​ഗ ബി​ല്‍ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യും സ​ബ്ജ​ക്ട് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​യ്ക്കാ​തെ ത​ന്നെ വി​ശ​ദ​മാ​യി ച​ര്‍ച്ച ചെ​യ്ത് ഐ​ക​ക​ണ്ഠ്യേ​ന പാ​സ്സാ​ക്കു​ക​യും ചെ​യ്തു. ച​ട്ടം 167 പ്ര​കാ​രം 2020 ലെ ​കേ​ര​ള പൊ​ലീ​സ് ച​ട്ട​ങ്ങ​ള്‍ക്കു​ള്ള ഭേ​ദ​ഗ​തി നോ​ട്ടീ​സും സ​ഭ ഇ​ന്ന​ലെ പ​രി​ഗ​ണി​ച്ചു.

എ​ല്ലാ പേ​ര്‍ക്കും സൗ​ജ​ന്യ​മാ​യി കൊ​വി​ഡ്-19 വാ​ക്സി​ന്‍ ന​ല്‍കേ​ണ്ട ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ചും ല​ക്ഷ​ദ്വീ​പി​ല്‍ ന​ട​ക്കു​ന്ന ജ​നാ​ധി​പ​ത്യ വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കെ​തി​രെ​യും ര​ണ്ട് ഗ​വ​ണ്മെ​ന്‍റ് പ്ര​മേ​യ​ങ്ങ​ള്‍ ച​ട്ടം 118 പ്ര​കാ​രം ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ല്‍ ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി. സ​മ്മേ​ള​ന കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​കെ 1458 രേ​ഖ​ക​ളാ​ണ് സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​യ്ക്ക​പ്പെ​ട്ട​ത്. 

മ​ന്ത്രി​മാ​രാ​യ എം.​വി. ഗോ​വി​ന്ദ​ൻ,കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, വി.​എ​ൻ. വാ​സ​വ​ൻ ഈ ​സ​മ്മേ​ള​ന​കാ​ല​ത്ത് ത​ന്നെ എ​ല്ലാ ചോ​ദ്യ​ങ്ങ​ള്‍ക്കും മ​റു​പ​ടി ല​ഭ്യ​മാ​ക്കി. ചോ​ദ്യ​ങ്ങ​ള്‍ക്ക് യ​ഥാ​സ​മ​യം മ​റു​പ​ടി ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ എ​ല്ലാ മ​ന്ത്രി​മാ​രും ഈ ​മാ​തൃ​ക സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് സ​ഭ പി​രി​യും മു​മ്പ് അ​ഭ്യ​ർ​ഥി​ച്ചു. ധ​ന​കാ​ര്യ, ധ​ന​വി​നി​യോ​ഗ ബി​ല്ലു​ക​ൾ പാ​സാ​ക്കി​യ​തോ​ടെ സ​മ്മേ​ള​നം അ​ന​ശ്ചി​ത​കാ​ല​ത്തേ​യ്ക്ക് പി​രി​യു​ന്ന​തി​നു​ള്ള പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ചു. സ്പീ​ക്ക​ർ സ​ഭ അ​ന​ശ്ചി​ത കാ​ല​ത്തേ​ക്കു പി​രി​യു​ന്ന​താ​യി അ​റി​യി​ച്ച​തോ​ടെ ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി.


വാർത്തകൾ

Sign up for Newsletter



top