25
June 2021 - 3:28 am IST

Download Our Mobile App

Flash News
Archives

Football

Euro Cup 2021, Group C, Football

ഓ​റ​ഞ്ചു പൂ​ക്കു​മോ

Published:11 June 2021

2016ലെ ​യൂ​റോ ക​പ്പി​നും, 2018ലെ ​ലോ​ക​ക​പ്പി​നും യോ​ഗ്യ​ത നേ​ടാ​ന്‍ ക​ഴി​യാ​തി​രു​ന്ന ഡ​ച്ച് പ​ട​ക്ക് ത​ങ്ങ​ളു​ടെ പേ​രും പെ​രു​മ​യും നി​ല​നി​ര്‍ത്താ​ന്‍ ഇ​ത്ത​വ​ണ​ത്തെ യൂ​റോ​യി​ല്‍ മി​ക​ച്ചൊ​രു മു​ന്നേ​റ്റം അ​നി​വാ​ര്യ​മാ​ണ്

ഗ്രൂ​പ്പ് സി​

ഇ​ത്ത​വ​ണ യൂ​റോ ക​പ്പി​ന്‍റെ ഗ്രൂ​പ്പ് സി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് ക​രു​ത്ത​രാ​യ നെ​ത​ര്‍ല​ന്‍ഡ്‌​സ്, യു​ക്രയ്ന്‍, ഓ​സ്ട്രി​യ, വ​ട​ക്ക​ന്‍ മാ​സി​ഡോ​ണി​യ എ​ന്നി​വ​രാ​ണ്. 2016ലെ ​യൂ​റോ ക​പ്പി​നും, 2018ലെ ​ലോ​ക​ക​പ്പി​നും യോ​ഗ്യ​ത നേ​ടാ​ന്‍ ക​ഴി​യാ​തി​രു​ന്ന ഡ​ച്ച് പ​ട​ക്ക് ത​ങ്ങ​ളു​ടെ പേ​രും പെ​രു​മ​യും നി​ല​നി​ര്‍ത്താ​ന്‍ ഇ​ത്ത​വ​ണ​ത്തെ യൂ​റോ​യി​ല്‍ മി​ക​ച്ചൊ​രു മു​ന്നേ​റ്റം അ​നി​വാ​ര്യ​മാ​ണ്. ഇ​തി​നാ​യി അ​വ​ര്‍ കൈ​യ്യും മെ​യ്യും മ​റ​ന്ന് പൊ​രു​തു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.എ​ങ്ങ​നെ നോ​ക്കി​യാ​ലും ഡ​ച്ച് പ​ട ത​ന്നെ​യാ​ണ് ഗ്രൂ​പ്പി​ലെ ഫേ​വ​റി​റ്റു​ക​ള്‍. ഇ​തി​ഹാ​സ താ​രം ആ​ന്ദ്രെ ഷെ​വ്‌​ചെ​ങ്കോ​യു​ടെ ശി​ക്ഷ​ണ​ത്തി​ന് കീ​ഴി​ലെ​ത്തു​ന്ന യു​ക്രൈ​നാ​കും ഗ്രൂ​പ്പി​ല്‍ അ​വ​ര്‍ക്ക് പ്ര​ധാ​ന വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തു​ക. ആ​ക്ര​മ​ണ ഫു​ട്‌​ബോ​ളി​ന്‍റെ വ​ക്താ​ക്ക​ന്മാ​രാ​യ ഓ​സ്ട്രി​യ​യും, ആ​ദ്യ​മാ​യി യൂ​റോ ക​പ്പി​നെ​ത്തു​ന്ന വ​ട​ക്ക​ന്‍ മാ​സി​ഡോ​ണി​യ​യും ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലാ​ത്ത​വ​രാ​ണ്. ഇ​ത് ത​ന്നെ​യാ​ണ് ഈ ​ടീ​മു​ക​ളു​ടെ ക​രു​ത്തും.

1. നെ​ത​ര്‍ല​ന്‍ഡ്‌​സ്

ലോ​ക​ത്തെ ഏ​ത് വ​മ്പ​ന്‍ ടീ​മി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ പോ​ന്ന മി​ക​വു​ള്ള ടീ​മാ​ണ് നെ​ത​ര്‍ല​ന്‍ഡ്‌​സ്. ഫ്രാ​ങ്ക് ഡി ​ബോ​യ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലി​റ​ങ്ങു​ന്ന ടീ​മി​ന്‍റെ പ്ര​ധാ​ന പ്ര​ശ്‌​നം പ്ര​ക​ട​ന​ങ്ങ​ളി​ലെ സ്ഥി​ര​ത​യി​ല്ലാ​യ്മാ​യാ​ണ്. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് നാ​യ​ക​ന്‍ വി​ര്‍ജി​ല്‍ വാ​ന്‍ ഡൈ​ക്ക് ഒ​പ്പ​മി​ല്ലാ​ത്ത​ത് ടീ​മി​ന് സ​മ്മാ​നി​ക്കു​ന്ന ത​ല​വേ​ദ​ന​യും ചെ​റു​ത​ല്ല.ഡി ​ലൈ​റ്റ് ന​യി​ക്കു​ന്ന പ്ര​തി​രോ​ധ​ത്തി​ല്‍ ഡാ​ലെ ബ്ലി​ന്‍റ്, ന​ഥാ​ന്‍ ആ​കെ എ​ന്നീ ക​രു​ത്ത​രു​ണ്ട്. ഫ്രെ​ങ്കി ഡി ​ജോം​ഗ്, വൈ​നാ​ള്‍ഡം എ​ന്നി​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന മ​ധ്യ നി​ര​യും പ്ര​തി​ഭാ സ​മ്പ​ന്നം. മു​ന്നേ​റ്റ​ത്തി​ലാ​ക​ട്ടെ മെം​ഫി​സ് ഡീ​പേ ത​ന്നെ​യാ​ണ് പ്ര​ധാ​ന പ്ര​തീ​ക്ഷ. ആം​സ്റ്റ​ര്‍ഡാ​മി​ലാ​ണ് ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ളെ​ല്ലാം ക​ളി​ക്കു​ന്ന​ത് എ​ന്ന​തും ഡ​ച്ച് പ​ട​ക്ക് അ​നു​കൂ​ല ഘ​ട​ക​മാ​ണ്. കാ​ര്യ​മാ​യ അ​ട്ടി​മ​റി​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ല്‍ ഓ​റ​ഞ്ച് സം​ഘം ഇ​ക്കു​റി യൂ​റോ​യു​ടെ ഗ്രൂ​പ്പ് ഘ​ട്ടം അ​നാ​യാ​സം ക​ട​ക്കും.

2. യു​ക്രെ​യ്ന്‍

തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം യൂ​റോ ക​പ്പി​നാ​ണ് ഇ​ക്കു​റി യു​ക്രൈ​ന്‍ എ​ത്തു​ന്ന​ത്. അ​തും ഇ​ത്ത​വ​ണ​ത്തെ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ പോ​ര്‍ച്ചു​ഗ​ലി​നേ​ക്കാ​ള്‍ മു​ന്നി​ല്‍ ഫി​നി​ഷ് ചെ​യ്ത്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ പു​റ​ത്താ​യ ടീം ​ഇ​ക്കു​റി സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ഫു​ട്‌​ബോ​ള്‍ വി​ദ​ഗ്ദ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍.ആ​ന്ദ്രെ ഷെ​വ്‌​ചെ​ങ്കോ എ​ന്ന പ​രി​ശീ​ല​ക​നാ​ണ് യു​ക്രൈ​ന്‍റെ പ്ര​ധാ​ന ബ​ലം. 2006ല്‍ ​യു​ക്രൈ​ന്‍ ലോ​ക​ക​പ്പി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്തു​മ്പോ​ള്‍ നാ​യ​ക​നാ​യി​രു​ന്ന ഷെ​വ്‌​ചെ​ങ്കോ​ക്ക് പ​രി​ശീ​ല​ന വേ​ഷ​ത്തി​ലും അ​വ​രെ ശ്ര​ദ്ധേ​യ നേ​ട്ട​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വി​ശ്വാ​സം. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് വേ​ണ്ടി ക​ളി​ക്കു​ന്ന സി​ന്‍ചെ​ങ്കോ​യാ​ണ് ടീ​മി​ന്‍റെ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്രം. സി​റ്റി​യി​ല്‍ ലെ​ഫ്റ്റ് ബാ​ക്ക് സ്ഥാ​ന​ത്ത് ക​ളി​ക്കു​ന്ന താ​രം ദേ​ശീ​യ ടീ​മി​ല്‍ സെ​ന്‍ട്ര​ല്‍ ഡി​ഫ​ന്‍ഡ​റാ​യി ഉ​ജ്ജ്വ​ല പ്ര​ക​ട​ന​ങ്ങ​ളാ​ണ് കാ​ഴ്ച വെ​ക്കാ​റു​ള്ള​ത്. യൂ​റോ​യി​ല്‍ യു​ക്രൈ​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ സി​ന്‍ചെ​ങ്കോ​യു​ടെ ഫോ​മി​നെ​ക്കൂ​ടി ആ​ശ്ര​യി​ച്ചി​രി​ക്കും. 

3. ഓ​സ്ട്രി​യ

അ​വ​സാ​ന​മാ​യി ക​ളി​ച്ച ര​ണ്ട് യൂ​റോ ക​പ്പി​ലും (2008 ലും, 2016 ​ലും) ഒ​രു മ​ത്സ​രം പോ​ലും വി​ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത ടീ​മാ​ണ് ഓ​സ്ട്രി​യ. എ​ന്നാ​ല്‍ ഇ​ക്കു​റി ഈ ​നാ​ണ​ക്കേ​ട് തി​രു​ത്തി​യെ​ഴു​താ​ന്‍ ഓ​സ്ട്രി​യ​ക്ക് ക​ഴി​യു​മെ​ന്ന് ത​ന്നെ​യാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. അ​വ​രു​ടെ സ്‌​ക്വാ​ഡി​ന്‍റെ ശ​ക്തി ത​ന്നെ​യാ​ണ് ഇ​തി​ന് കാ​ര​ണം. ഇ​ക്ക​ഴി​ഞ്ഞ ജ​ര്‍മ​ന്‍ ബു​ണ്ട​സ്ലീ​ഗ​യി​ല്‍ ക​ളി​ച്ച 21 പേ​രാ​ണ് ഓ​സ്ട്രി​യ​യു​ടെ 26 അം​ഗ യൂ​റോ ടീ​മി​ലു​ള്ള​ത്. ഇ​ത് ടീ​മി​ന്‍റെ ക​രു​ത്ത് വി​ളി​ച്ചു പ​റ​യു​ന്നു.ഫ്രാ​ങ്കോ ഫോ​ഡ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഓ​സ്ട്രി​യ ആ​ക്ര​മ​ണ ഫു​ട്‌​ബോ​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്ന ടീ​മാ​ണ്. യൂ​റോ ക​പ്പി​ന് ശേ​ഷം റ​യ​ല്‍ മാ​ഡ്രി​ഡി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങു​ന്ന ഡേ​വി​ഡ് അ​ലാ​ബ​യാ​ണ് ടീ​മി​ലെ ശ്ര​ദ്ധേ​യ താ​രം. അ​ദ്ദേ​ഹം ന​യി​ക്കു​ന്ന ടീ​മി​ന്‍റെ പ്ര​തി​രോ​ധ നി​ര ഏ​ത് വ​മ്പ​ന്‍ ടീ​മു​ക​ള്‍ക്കും ഭീ​ഷ​ണി​യാ​ണ്. ത​ക​ര്‍പ്പ​ന്‍ പ്ലേ ​മേ​ക്ക​റാ​യ ക്രി​സ്റ്റോ​ഫ് ബൊം​ഗാ​ര്‍ട്ട്‌​ന​റു​ടെ പ്ര​ക​ട​ന​വും ടീ​മി​ന്‍റെ മു​ന്നേ​റ്റ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​കും.

4. വ​ട​ക്ക​ന്‍ മാ​സി​ഡോ​ണി​യ

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യൂ​റോ ക​പ്പി​നെ​ത്തു​ന്ന ടീ​മാ​ണ് വ​ട​ക്ക​ന്‍ മാ​സി​ഡോ​ണി​യ. പ്ലേ ​ഓ​ഫി​ല്‍ ജോ​ര്‍ജി​യ​യെ 1-0 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി യൂ​റോ യോ​ഗ്യ​ത നേ​ടി​യ അ​വ​ര്‍ ഫി​ഫ റാ​ങ്കിം​ഗി​ല്‍ 62-ം സ്ഥാ​ന​ത്തു​ള്ള ടീ​മാ​ണ്. സീ​നി​യ​ര്‍ താ​രം ഗൊ​റാ​ന്‍ പാ​ണ്ടെ​വാ​ണ് ടീ​മി​ലെ ശ്ര​ദ്ധി​ക്കേ​ണ്ട താ​രം. ക്ല​ബ്ബ് ഫു​ട്‌​ബോ​ളി​ല്‍ ജെ​നോ​വ​ക്ക് വേ​ണ്ടി ക​ളി​ക്കു​ന്ന ഈ ​വെ​റ്റ​റ​ന്‍ താ​ര​ത്തി​ന്‍റെ ആ​ദ്യ​ത്തേ​തും, അ​വ​സാ​ന​ത്തേ​തു​മാ​യ പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര ടൂ​ര്‍ണ​മെ​ന്‍റാ​കും ഇ​ത്ത​വ​ണ​ത്തെ യൂ​റോ. പാ​ണ്ടെ​വി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ള്‍ ഇ​ക്കു​റി യൂ​റോ​യി​ല്‍ വ​ട​ക്ക​ന്‍ മാ​സി​ഡോ​ണി​യ​യു​ടെ മു​ന്നേ​റ്റ​ത്തെ തീ​രു​മാ​നി​ക്കും. 


വാർത്തകൾ

Sign up for Newsletter



top